പൗരത്വ ഭേദഗതി ബില്‍; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം…
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം…
ന്യൂഡൽഹി: മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക…
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. വായ്പകള്‍ക്ക് ആവശ്യകത…
#ദിനസരികള്‍ 968 നവോത്ഥാന കേരളമെന്നാണ് വെയ്പ്പ്. രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയായി ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയിട്ടുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ആരംഭിച്ചതുമാണ്. മാറു മറയ്ക്കണമെന്നായിരുന്നു ആവശ്യം. അതൊരു…
ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധം നിലനിൽക്കേ ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കി. 125 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് 105…
ദോഹ: ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി…
ബെംഗളൂരു: ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43%…
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും. ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ്…
കോട്ടയം: രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം…
തിരുവനന്തപുരം: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍…