25 C
Kochi
Saturday, August 15, 2020

Daily Archives: 1st December 2019

#ദിനസരികള്‍ 957 ചമല്‍ ലാല്‍ ആസാദ് എഴുതിയ  രക്തസാക്ഷികൾ എന്ന വിഖ്യാത ഗ്രന്ഥം ഇന്ത്യന്‍‌ സ്വാതന്ത്ര്യസമര കാലത്തെ സമാന്തര മുന്നേറ്റങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു ഒന്നാണ്. " ഇന്ത്യന്‍ സ്വാതന്ത്ര്യസമരം രണ്ടു ശാഖകളായാണ് നടന്നുകൊണ്ടിരുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഒരു ശാഖ അഹിംസാ പദ്ധതിയനുസരിച്ചും മറ്റേ ശാഖാ ഹിംസാ പദ്ധതിയനുസരിച്ചുമാണ് മുന്നേറിക്കൊണ്ടിരുന്നത്.അഹിംസാ സമരത്തിന് നേതൃത്വം വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഹിംസാ സമരത്തിനു നേതൃത്വം വഹിച്ചത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനവുമായിരുന്നു.ആ രണ്ടു പ്രസ്ഥാനങ്ങളുടേയും...