25 C
Kochi
Monday, September 20, 2021
Home Authors Posts by webdesk11

webdesk11

139 POSTS 0 COMMENTS

ഖത്തറില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഡ്രോണ്‍ പിന്തുണ

ദോഹ:ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ആംബുലന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരാന്‍ ഇനി ഡ്രോണുകളും. അപകടമേഖലകള്‍ നിരീക്ഷിക്കുവാനാണ് ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നത്. അപകടം നടക്കുന്ന സ്ഥലത്തിന്റെ വിശദമായ വിലയിരുത്തല്‍ നടത്താന്‍ ഡ്രോണുകള്‍ സഹായിക്കും. മികച്ചതും വേഗതയുള്ളതുമായ പ്രഥമ പരിചരണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

 യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷ

റിയാദ്:യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നു നിയമവകുപ്പിന്റെ മുന്നറിയിപ്പ്.ഏതെങ്കിലും മതത്തേയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും 5 വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ.സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങള്‍ക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കി. 

കാട്ടുതീ: ഓസ്‌ട്രേലിയക്ക് ആശ്വാസമായി നേരിയ മഴ

സിഡ്നി:കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി.എന്നാല്‍, പലയിടത്തും കനത്ത പുക മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. നൂറുകണക്കിനു ആളുകളാണു കുടുങ്ങിക്കിടക്കുന്നത്.നേരിയ മഴയും കാറ്റും ലഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്നാണു മുന്നറിയിപ്പ്.

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് യുഎസ് വിസ നിഷേധിച്ചു

വാഷിംഗടണ്‍:സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്റെ അപേക്ഷയാണ് ട്രംപ് ഭരണകൂടം നിരസിച്ചത്. ഇതോടെ സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല.എന്നാല്‍, ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി...

വിനോദ സഞ്ചാരികള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയില്‍ മള്‍ട്ടി എന്‍ട്രി വിസ

റിയാദ്:വിസാ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്....

പെന്റഗണും യുഎസ് സൈന്യവും ഭീകരര്‍: പ്രഖ്യാപനവുമായി ഇറാന്‍ പാര്‍ലമെന്റ്

ടെഹ്‌റാൻ:അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നടപടി.യുഎസ് പ്രതിരോധ വിഭാഗമായി പെന്റഗണിനെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനു മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ്...

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്രാപിച്ചതായി മോദി

ന്യൂഡല്‍ഹി:ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം സുപ്രധാന പുരോഗതിയാണ് ഉണ്ടായത്. യുഎസുമായി എല്ലാ മേഖലയിലുമുള്ള...

ഒക്യുപൈ ഗേറ്റ് വെ പ്രതിഷേധക്കാരെ നീക്കി

മുംബൈ:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) മുഖംമൂടി ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്കു മുന്നില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് നീക്കി.ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധം ആരംഭിച്ചത്.രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആസാദ് മൈതാനത്തിലേക്കാണ് പ്രതിഷേധക്കാരെ നീക്കിയത്.ആസാദ് മൈതാനത്തേക്കു നീങ്ങണമെന്ന പൊലീസിന്റെ ആവശ്യം ആരും ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്നാണ്...

 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിയ അരിക്ക് പണം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം:   2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറ്റൊരു നീക്കം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ...

ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം

കെര്‍മാന്‍:യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം. തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്ക്.ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ജന്‍മനാടായ കെര്‍മനിലും  ലക്ഷക്കണത്തിന് ജനം അണിനിരന്നു. സുലൈമാനിയുടെ വധത്തിന് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടിനല്‍കുമെന്ന്...