25.5 C
Kochi
Saturday, October 16, 2021
Home 2019 December

Monthly Archives: December 2019

ന്യൂഡൽഹി:   മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്‌ലീങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു പരിഗണിക്കുകയെന്നും ദേവ്ധര്‍ വ്യക്തമാക്കി.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വരുന്ന മുസ്ലീങ്ങൾക്ക്  പൗരത്വം വാഗ്ദാനം ചെയ്തിട്ടില്ല. ഭൂരിപക്ഷ ജനസംഖ്യയെ മുസ്ലീങ്ങളെ നോക്കേണ്ടത് ആ മൂന്നു രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്നും ദേവ്ധര്‍ പറഞ്ഞു. ഇന്ത്യയെ ‘ധര്‍മശാല’യാക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം...
കൊച്ചി:   കൊച്ചി മെട്രോ റെയിൽ സർവീസുകൾ ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവര്‍ഷപ്പിറവി കണക്കിലെടുത്താണ് സമയക്രമീകരണം. ജനുവരി 2നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്.3 ന് രാവിലെ 5 മണിക്ക് സർവീസ് ആരംഭിക്കും. 3, 4, 5 തീയതികളിൽ ആലുവയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.10നും തൈക്കൂടത്തുനിന്നുള്ള അവസാന സർവീസ് 11 നും പുറപ്പെടും.
വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.
കൊച്ചി:   ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ ചെല്ലാനത്തുകാർക്കുള്ളത്. എല്ലാ വർഷവും ഉണ്ടാകുന്ന കടൽ ക്ഷോഭം തടയാനുള്ള സ്ഥിരം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.ജനകീയ വേദിക്കു കീഴിൽ കമ്പനിപ്പടിയില്‍ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുന്നു. ക്രിസ്തുമസ് ദിനത്തില്‍ ചെല്ലാനത്തുകാർ ഒന്നടങ്കം പട്ടിണി കിടന്നു തെരുവിൽ പ്രതിഷേധിച്ചിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് സമരക്കാർ പറയുന്നത്.കടൽ കയറുന്നത് ശാസ്ത്രീയ പരിഹാരമായ ജിയോ...
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.
താങ്കളുടെ ആശങ്കയോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ തത്പരകക്ഷികളായ പാര്‍ട്ടികളോടും നേതാക്കളോടും ഐക്യപ്പെടുമെന്നു ഞാന്‍ വാക്കു നല്‍കുന്നു
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ത്രികോണാകൃതിയിലാവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം
#ദിനസരികള്‍987  ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ 'കേരള ജാതി വിവരണം' എന്ന പുസ്തകം എന്റെ കയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത- വര്‍ഗ്ഗ വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ സാധാരണ ഒരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു പോകുന്നതുപോലെ വായിക്കേണ്ടതില്ല.അറിയേണ്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുക എന്നതേ ചെയ്യാനുള്ളു. എന്നാല്‍ കുറേ നേരമായി ഞാനിത് അടച്ചും തുറന്നും ഓരോന്നോരോന്നായി വായിച്ചു നോക്കുന്നു. പുസ്തകത്തിലെ ഓരോ ചെറുകുറിപ്പിലും...
തി​രു​വ​ന​ന്ത​പു​രം:   പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ ബിജെപിയിലെ ഒ​രം​ഗ​ത്തി​ന്റെ എ​തി​ര്‍​പ്പോ​ടെ കേരള നിയമസഭയിൽ  പ്ര​മേ​യം പാ​സാ​ക്കി. നിയമസഭ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ളെ​ല്ലാം അ​നു​കൂ​ലി​ച്ചു.പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​സ്വഭാ​വ​ത്തി​നും പൗ​ര​ന്‍​മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കും എ​തി​രാ​യ​തി​നാ​ല്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സ​ഭ ഒ​ന്നൊ​ഴി​കെ ഒ​ന്നി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടു. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യത്തെ നിയമസഭ കൂടിയാകും കേരളം.എന്നാൽ പൗ​ര​ത്വ നി​യ​മ ഭേ​ദഗ​തി​യെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ...
കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.