Tue. Nov 19th, 2024

Month: December 2019

സ്വകാര്യ വാര്‍ത്താ ചാനലിലേക്ക് അതിക്രമിച്ച് കയറി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ആക്രമണം

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.…

ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളുമായി ഫഹദിന്റെ മാലിക്

കൊച്ചി ബ്യൂറോ: ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കില്‍ ആക്ഷന്‍ കൊറിയോഗ്രാഫറായി ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍ എത്തുന്നു. ഫഹദ് ഫാസില്‍…

വൈദികന്റെ പീഡനം; ബിഷപ്പിനോട് പറഞ്ഞിട്ടും നീതി കിട്ടിയില്ല; താമരശ്ശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴി 

കോഴിക്കോട്:   താമരശ്ശേരി രൂപതയ്ക്കും, ബിഷപ്പിനുമെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആദ്യം ബിഷപ്പ് മിജിയോസ് ഇഞ്ചനാനിയിലിന് അടുത്തു പരാതി നല്‍കിയെങ്കിലും നീതിപൂര്‍വമായ ഇടപെടൽ ഉണ്ടായില്ല.…

1857 ന്റെ കഥ

#ദിനസരികള്‍ 970 “സ്വന്തം മണ്ണ് കൈവശം വെയ്ക്കുന്നതില്‍ നിന്നും നാം അവരെ ചീന്തിമാറ്റിയെന്ന് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. സ്വന്തമായി ഭൂമി കൈവശം വെയ്ക്കാനും ക്രയവിക്രയം ചെയ്യാനും അവകാശമുള്ള ഒരു…

”വിഭജന ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവർ ഉത്തരകൊറിയയിൽ പോകൂ”; പൗരത്വ ഭേദഗതി നിയമം; വിവാദ പരാമർശവുമായി മേഘാലയ ഗവർണർ 

ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തിനിൽക്കുമ്പോഴും വിവാദ പ്രസ്ഥാവനയുമായി മേഘാലയ ഗവർണർ തഥാഗത റോയ്. ഇന്ത്യയിൽ ജനാധിപത്യ വിഭജനം ആവശ്യമാണ്. അതിനെ അംഗീകരിക്കാൻ കഴിയാത്തവർ ഉത്തര കൊറിയയിൽ പോകുയെന്ന  വിവാദ…

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം: കൊച്ചിക്കാരുടെ പ്രതികരണം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം; സര്‍ക്കാര്‍ തീരുമാനത്തില്‍ കൊച്ചിയുടെ പ്രതികരണം കേൾക്കൂ.

പൗരത്വ ഭേദഗതി നിയമം; അസമിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു

അസം: പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത് തിരിച്ചടിയാകുന്നു. നിയമം നിലവിൽ വന്നതോടെ അസമിൽ  പലയിടത്തും ബിജെപി നേതാക്കൾ പാർട്ടി വിടുകയാണ്. അസം…

വോക്കീ ടോക്കീയിൽ കുക്കു ദേവകി

ആരാണീ ഫേസ്ബുക്കിലെ വക്കീൽ ദേവകി, സോറി കുക്കു ദേവകി? ചിരിച്ചും ഡാൻസ് ചെയ്തും രസിപ്പിച്ചും ഫാഷനിസ്റ്റായും നടക്കുന്ന, ഫെമിനിസവും പറയുന്ന ഈ വക്കീലിനെ പരിചയപ്പെടാൻ കൗതുകമില്ലേ? വോക്കീ…

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 1: ബിറ്റ്‌കോയിൻ

ലോകത്തിന്റെ ഭാവി രൂപപ്പെടുത്താൻ സാദ്ധ്യതയുള്ള സംഭവങ്ങളാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നത്. ബിറ്റ്‌കോയിനുകളെക്കുറിച്ചാണ് ഈ എപ്പിസോഡിൽ രസ്തം ഉസ്മാൻ വിശദീകരിക്കുന്നത്.

ദിൽ ഓഫ് മലയാളി: എപ്പിസോഡ് 2: കുട്ടൻ ചേട്ടനും ഒരു രൂപയ്ക്ക് ചായയും

കോഴിക്കോട്:   ഒരു രൂപയ്ക്ക് ചായ കിട്ടുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട്. അറിയുമോ? ഇല്ലെങ്കിൽ വരൂ. വെള്ളത്തിനു വരെ പൈസ വാങ്ങുന്ന ഈ കാലത്ത് ഒരു രൂപയ്ക്ക്…