ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ
ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ എന്ന വിഷയമാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നത്.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 8: ടെക്നോളജിയ്ക്കാരു മണി കെട്ടും?
വംശീയവത്‌കൃതവും, സ്ത്രീവിരുദ്ധവുമായ ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലയുടെ പ്രാധാന്യം. ടെക്നോളജിയ്ക്കാരു മണി കെട്ടും? ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നു.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 7: ചൊറിയുന്ന അമേരിക്ക, മുരളുന്ന ഇറാൻ
എന്തുകൊണ്ട് ട്രമ്പ് കാസിം സുലൈമാനിയെ കൊന്നു? എന്താണ് അമേരിക്കയുടെ പ്രോക്സി വാറുകൾ? വിശകലനവുമായി ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 6: പെണ്ണ് യാത്ര രാത്രിയിലോ!
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്, "വികസിത രാഷ്ട്രങ്ങളിലെ സ്‌ത്രീകൾ രാത്രി സഞ്ചാരം ഭയക്കുന്നുവോ?” എന്ന വിഷയമാണ്.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 5: ഡിസംബറിൽ മാത്രം ഗൂഗിൾ 5 എംപ്ലോയീസിനെ എന്തിനു പുറത്താക്കി?
ഡിസംബറിൽ മാത്രം ഗൂഗിൾ 5 എംപ്ലോയീസിനെ എന്തിനു പുറത്താക്കി? എംപ്ലോയീസ് ആക്ടിവിസം കോർപ്പറേറ്റുകൾക്ക് പുതിയ തലവേദനയോ? ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ചർച്ച ചെയ്യുന്നു.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 3: നിങ്ങൾ അറിയാതെ നിങ്ങളെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ
അതിർവരമ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ ലോക ജനതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 1: ബിറ്റ്‌കോയിൻ
ലോകത്തിന്റെ ഭാവി രൂപപ്പെടുത്താൻ സാദ്ധ്യതയുള്ള സംഭവങ്ങളാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നത്. ബിറ്റ്‌കോയിനുകളെക്കുറിച്ചാണ് ഈ എപ്പിസോഡിൽ രസ്തം ഉസ്മാൻ വിശദീകരിക്കുന്നത്.