അഴിമതിയുടെ തീരാക്കഥകള്‍: ദ ക്രിട്ടിക്: എപ്പിസോഡ് 2
കഴിഞ്ഞ വാരം രാജ്യത്ത് നടന്ന പ്രധാന വാര്‍ത്തകളുടെ അവലോകനവുമായി ദ ക്രിട്ടിക്.
പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.
ദിൽ ഓഫ് മലയാളി: എപ്പിസോഡ് 2: കുട്ടൻ ചേട്ടനും ഒരു രൂപയ്ക്ക് ചായയും
കോഴിക്കോട്:
ഒരു രൂപയ്ക്ക് ചായ കിട്ടുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട്. അറിയുമോ? ഇല്ലെങ്കിൽ വരൂ. വെള്ളത്തിനു വരെ പൈസ വാങ്ങുന്ന ഈ കാലത്ത് ഒരു രൂപയ്ക്ക് ചായ കൊടുക്കുന്ന കുട്ടൻ ചേട്ടനെ പരിചയപ്പെടാം, ചായ കുടിക്കാം.
ദിൽ ഓഫ് മലയാളി: എപ്പിസോഡ് ഒന്ന്
കല, സംസ്കാരം, അതിലും പൊളിയായി ഭക്ഷണം! മലയാളിയുടെ ദിൽ ഇതാണെന്ന് ബിജീഷ് പറയുന്നു. കൂടെ സപ്പോർട്ടായി ചങ്ക് ബ്രോ എല്ലാവരുടേയും പ്രിയപ്പെട്ട, ജി-എൻ-പി-സി യുടെ ഓൾ ഇൻ ഓൾ അജിത്തേട്ടനും!
LIVE: വിമാനം വെടിവെച്ച് വീഴ്ത്തിയതായി പാക്കിസ്ഥാൻ സൈന്യം
Updated 4:30 pm IST“ലോകചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുള്ളവയാണ്. യുദ്ധത്തിനു തുടക്കം കുറിച്ചിട്ടുള്ളവർക്ക്, അതെവിടെച്ചെന്ന് അവസാനിക്കും എന്നറിയില്ല. അതുകൊണ്ട് ഞാൻ ഇന്ത്യയോടു ചോദിക്കാനാഗ്രഹിക്കുന്നു, ഞങ്ങളുടെ അടുത്തും, നിങ്ങളുടെ അടുത്തും ഉള്ള ആയുധങ്ങൾ നോക്കുമ്പോൾ, ഒരു തെറ്റായ കണക്കുകൂട്ടൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ,? പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ...
LIVE: അതിര്‍ത്തിയിലെ ഭീകര ക്യാമ്പ് തകര്‍ത്ത് ഇന്ത്യൻ വ്യോമസേന
ന്യൂഡല്‍ഹി:
Updated 2:25 pm IST
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഒരു സർവ്വകക്ഷിയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Updated 12:25 pm IST
ഭാരതീയ വ്യോമ സേനയുടെ, ഐ.എ.ഫ്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തെ, പ്രതിരോധിയ്ക്കാൻ പാക്കിസ്താന്റെ എഫ് 16 വിമാനങ്ങൾ, തിരിച്ചടി നടത്തിയെങ്കിലും, ഫലപ്രദമായില്ലെന്നാണു ഐ.എ.എഫ്...