Mon. Nov 18th, 2024

Month: August 2019

ഉത്തരാഖണ്ഡിനെയും ഹിമാചലിനെയും വിഴുങ്ങി പ്രളയം; മലയാളികളും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയിലും ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാനില്ല. ഉത്തരാഖണ്ഡിലും അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലുമാണ് നാശനഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ…

കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ ബോംബ് സ്‌ഫോടനം 63 മരണം

കാബുള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തില്‍പെട്ട മുസ്ലിങ്ങള്‍…

കയറുപൊട്ടിയോടുന്ന ഒരു കാള മാത്രം; ലിജോജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അന്തർദേശിയ സിനിമ ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചിത്രം…

ഇനിയും മരിക്കാത്ത ജാതി

#ദിനസരികള്‍ 852   നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് ജാതിചിന്ത ഇക്കാലങ്ങളില്‍ കൂടുതല്‍ കുടുതലായി തിരിച്ചു വരികയാണെന്ന് സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഒരു സുഹൃത്ത് സംശയിക്കുന്നു. എന്നു മാത്രവുമല്ല തികച്ചും…

ദുരന്ത സെല്‍ഫിയെടുത്ത പുരോഹിതരെ ട്രോളി സോഷ്യല്‍ മീഡിയ

നിലമ്പൂര്‍ : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്നും ഗ്രൂപ്പ് സെല്‍ഫിയെടുത്ത പുരോഹിതര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. നിലമ്പൂര്‍ കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍ കുന്നിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് സെല്‍ഫിയെടുത്ത…

ഉത്തർപ്രദേശിൽ അജ്ഞാതൻ മാധ്യമപ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു

സഹാറന്‍പുര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്തിരുന്ന, മാധ്യമപ്രവർത്തകൻ ആശിഷ് ജന്‍വാനിയും സഹോദരനുമാണ് പട്ടാപകൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വടിവെച്ചവരെ തിരിച്ചറിയാൻ ഇതുവരെ…

മഴക്കെടുതി ; സംസ്ഥാനത്ത് എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തു നാശം വിതച്ചു കടന്നുപോയ പേമാരിയെ തുടർന്ന്, എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശം. ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിൽ 38 പേര്‍ക്കാണ്…

കവളപ്പാറയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  നിലമ്പൂര്‍ : കവളപ്പാറയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഹൈദരാബാദില്‍…

കോഴവാങ്ങിയുള്ള അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും കോഴ വാങ്ങിയുള്ള അധ്യാപക നിയമനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍…

ശ്രീനഗറിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറന്നേക്കും

ശ്രീ​ന​ഗ​ര്‍: സുരക്ഷാ ഭീക്ഷണിയെ ചൊല്ലി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ശ്രീ​ന​ഗ​റി​ലെ 190 സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മേ​ഖ​ല​യി​ലെ​യും സു​ര​ക്ഷ ഉ​റ​പ്പുവരുത്താൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രിച്ചതായും ഭ​ര​ണ​കൂ​ട വ​ക്താ​വ്…