Wed. Dec 18th, 2024

Day: July 30, 2019

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യവനിതാ നിയമസഭാംഗം ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയെ ആദരിച്ച്‌ ഗൂഗിള്‍

ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍. ഡോ.മുത്തുലക്ഷമിയുടെ 133ാം ജന്മദിനത്തിലാണ് ഗൂഗിൾ തന്റെ ഡൂഡിൽ മുത്തുലക്ഷ്മിയുടെ ചിത്രം പ്രദശിപ്പിച്ചത്. ആദ്യ വനിതാ നിയമസഭാംഗം എന്നതിനപ്പുറത്തേക്ക്, സര്‍ക്കാര്‍…

ബ്രസീലില്‍, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 52 പേര്‍ കൊല്ലപ്പെട്ടു, 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയില്‍

ബ്രസീല്‍: ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ. അഞ്ച് മണിക്കൂറോളം…

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബൈജൂസ് ആപ്പ് സ്ഥാപകനും

ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍. പഠന വിഷയങ്ങള്‍ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ മൂല്യം 40,000 കോടി…

മിനിമം ബാലന്‍സിന്റെ പേരില്‍ മൂന്ന് വര്‍ഷം കൊണ്ട് ബാങ്കുകള്‍ വലിച്ചത് 10000 കോടി

  ഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ. കഴിഞ്ഞ ദിവസം രാജ്യസഭയില്‍…

ബലാത്സംഗാരോപണ കേസില്‍ നെയ്മര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസില്‍ അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു. സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം…

പത്ത് കോടിയുടെ പരസ്യം നിരസിച്ച് നയന്‍താര

പത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രമാണ് താരം…

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ്…

വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കലിന് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍ മോശം പ്രകടനം നടത്തുന്നവരുടേയും 55 വയസ് പൂര്‍ത്തിയായവരുടേയും പട്ടിക ഓരോ മാസവും സമര്‍പ്പിക്കാനാണ്…

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക്…

കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസില്‍ പ്രത്യേക കോടതി…