Wed. Dec 18th, 2024

Day: April 26, 2019

വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേര്‍ മരിച്ചു.

നായ്ക്കട്ടി (വയനാട്): വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി ടൗണിൽ പഞ്ചായത്തോഫീസിന് സമീപം എളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നാസറിന്റെ ഭാര്യ അമല എന്ന…

കേരളത്തിൽ ഭീകരാക്രമണ ഭീഷണി

തിരുവനന്തപുരം: കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ബംഗളൂരു പൊലീസിനു ഭീഷണി സന്ദേശം ലഭിച്ചു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന്…

ഐ.എൻ.എസ്‍ വിക്രമാദിത്യയിൽ തീപിടിത്തം : നാവികസേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാർവാർ (കർണ്ണാടക): ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്‍ വിക്രമാദിത്യയിൽ തീപിടിത്തം. നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കർണാടകയിലെ കാർവാറിലുള്ള തുറമുഖത്തേക്കു കപ്പൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.…

മോദിയ്ക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: വാരാണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുന്നേ കേരളത്തെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “കേരളത്തില്‍…

ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സി.പി.എം വിലയിരുത്തൽ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും, മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തി. ബൂത്ത് തല കണക്കെടുപ്പ്…

വി​മാ​ന​ത്തി​ന് ത​ക​രാ​ര്‍; രാ​ഹു​ലി​ന്റെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി

പാ​റ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലെ പാട്നയിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ദില്ലിയില്‍…

ലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യുഎഇ

ദുബായ്: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നേരിടേണ്ടി വന്ന ലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യുഎഇ. സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും മറ്റൊരു പര്യായമായി യുഎഇ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ…

തെറ്റും ശരിയും!

#ദിനസരികള് 739 ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും…

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി കാണിച്ച്‌ ബിപ്ലബ് കുമാറിന്‍റെ ഭാര്യ നീതിയാണ്…

കര്‍ഷകര്‍ക്കെതിരായ പെപ്സികോ കേസ്: പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: പെപ്സിയുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ലെയ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരില്‍ കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സികോയ്ക്കും ലെയ്‌സിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ലെയ്‌സില്‍ ഉപയോഗിക്കുന്ന തരം ഉരുളകിഴങ്ങ് കൃഷി…