മലപ്പുറം ഇടക്കരയിൽ വ്യാപാരികളും പൊലീസും തമ്മിൽ ഉന്തും തള്ളും
മലപ്പുറം: മലപ്പുറം എടക്കരയിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും പൊലീസും തമ്മിൽ ഉന്തുംതള്ളും.ടൗണിൻറെ ഒരു ഭാഗം വാർഡിൽ കണ്ടയ്ൻമെന്റ് സോണായതോടെ ഒരു ഭാഗത്തെ കടകള്‍ പൊലീസ്…