Mon. Jul 15th, 2024

Day: July 30, 2021

റോ​ഡി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ പേ​രി​നു​പോ​ലു​മി​ല്ല

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ എ​ത്തി​യാ​ൽ സീ​ബ്രാ​ലൈ​നു​ക​ൾ നോ​ക്കി റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​മെ​ന്ന്​ ക​രു​തി​യാ​ൽ ആ ​നി​ൽ​പ്​ അ​ങ്ങ​നെ​ത​​ന്നെ തു​ട​രേ​ണ്ടി​വ​രും. കാ​ര​ണം പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ലെ​യ​ട​ക്കം റോ​ഡി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ പേ​രി​നു​പോ​ലു​മി​ല്ല. ഉ​ണ്ടെ​ങ്കി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ…

‘വൈറൽ’ പോസ്റ്റിനു വേണ്ടിയുള്ള പാച്ചിൽ

കോട്ടയം/ ചങ്ങനാശേരി: ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിൽ ‘വൈറൽ’ പോസ്റ്റിനു വേണ്ടിയാണു യുവാക്കളുടെ വഴിയിലെ പാച്ചിൽ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇത്തരം നാടൻ…

ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5 പ​ദ്ധ​തി​യു​മാ​യി പൊ​ലീ​സ്​

കൊ​ല്ലം: കോ​വി​ഡ്​ ടി ​പി ​ആ​ർ നി​യന്ത്രണത്തി​ലാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടു​ള്ള പൊ​ലീ​സിൻ്റെ ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5ന് ​കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് പ​രി​ധി​യി​ൽ ടി ​പി ​ആ​ർ അ​ടു​ത്ത…

സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മാണിക്കൽ

വെഞ്ഞാറമൂട്: മാണിക്കലിനെ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി. ഡി കെ…

ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 100 ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും. സപ്ലൈകോയിൽ നിന്ന് 5.41 കോടി രൂപയുടെ…

മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു

ആറ്റിങ്ങൽ: ആറായിരത്തോളം വൈദ്യുതി കണക്ഷനുകളുള്ള വക്കം പഞ്ചായത്തിൽ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്ന് സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരുടെയും സ്ഥാപന ഉടമകളുടെയും വിദ്യാർത്ഥികളുടെയും നിരന്തര…

ഒരേ നമ്പറിൽ ഒരേ പാേലെയുള്ള രണ്ട് കാറുകൾ

അടിമാലി: കണ്ടാൽ സയാമീസ്​ ഇരട്ടകൾ പോലെ രണ്ടു കാറുകൾ. നമ്പറും ഒരേപോലെ. ഒരു പരിശോധനക്കിടെ രണ്ടു കാറുകളും തങ്ങളുടെ ദൃഷ്​ടിയിൽപെട്ടതോടെ അതിനു പിന്നിലെ ‘രഹസ്യം’ തേടി മോ​ട്ടോർ…

ഗ്രാമങ്ങളെ വൃത്തിയുളളതാക്കി മാറ്റാൻ ശുചിത്വ മിഷൻ

കൊല്ലം: ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളെയും സമ്പൂർണ വെളിയിട വിസർജന വിമുക്ത(ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ പദ്ധതിയുമായി ശുചിത്വ മിഷൻ. ഗ്രാമീണ മേഖലയിലെ ഖര–മാലിന്യ സംസ്കരണം മികവുറ്റതാക്കി ഗ്രാമങ്ങളെ വൃത്തിയുളള…

ജില്ലാ ആശുപത്രിയിൽ പോരായ്‌മകളേറെ

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ പി ജെ ജോസഫ് എംഎൽഎ തികഞ്ഞ പരാജയമെന്ന് സിപിഐ എം. 15 കോടി രൂപ മുടക്കി അശാസ്‌ത്രീയമായി നിർമിച്ച…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇൻഷുറൻസും റോഡ് ടാക്സും

ആറ്റിങ്ങൽ: കോവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് ഭീമമായ ഇൻഷുറൻസ് തുകയും റോഡ് ടാക്സും അടയ്ക്കേണ്ടിവരുന്നത് അനീതിയാണെന്നും അതിനാൽ…