27 C
Kochi
Sunday, December 5, 2021

Daily Archives: 2nd July 2021

കൽപ്പറ്റ:മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ്‌ നിർമാണ പ്രവൃത്തികൾ ജില്ലയിൽ പുരോഗമിക്കുന്നു. കൽപ്പറ്റ മണ്ഡലത്തിൽ കാപ്പംകൊല്ലി മുതൽ മേപ്പാടി ടൗൺ ഒഴികെയുള്ള ഭാഗം വരെയുള്ള റോഡ്‌ ടാറിങ്‌ പൂർത്തിയായി. നിലവിൽ ഏഴ്‌ മീറ്റർ വീതിയുണ്ടായിരുന്ന റോഡ്‌ ഒമ്പത്‌ മീറ്ററാക്കിയാണ്‌ ടാറിങ്‌.കമ്പളക്കാട്‌ മുതൽ കൈനാട്ടിവരെയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും ഓവുചാൽ നിർമാണവും ഏതാണ്ട്‌ പൂർത്തിയായി. കൊടും വളവുകളും നേരെയാക്കുകയാണ്‌. റോഡ്‌ വികസനത്തിന്‌ തടസ്സമായ മരങ്ങൾ മുറിച്ചുനീക്കുന്നുമുണ്ട്‌....
അങ്ങാടി:ചവറംപ്ലാവ് ചെറുകിട ജലവിതരണ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ജലക്ഷാമം നേരിടുന്ന മേഖലകളിൽ ശുദ്ധജലം കിട്ടാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ‌ചിറക്കൽപടിക്കു സമീപം ഈട്ടിച്ചുവട് കളത്തൂർ ജോസഫ് എം തോമസ് സൗജന്യമായി നൽകിയ സ്ഥലത്താണ് പദ്ധതിക്കായി കിണറും പമ്പ് ഹൗസും പണിതിട്ടുള്ളത്.തൃക്കോമലയാണ് സംഭരണി. കിണർ, പമ്പ്, സംഭരണി എന്നിവ ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ഒന്നര വർഷം മുൻപ് നിർമിച്ചിരുന്നു. പമ്പ് ഹൗസിനെയും സംഭരണിയെയും ബന്ധിപ്പിച്ച് പ്രധാന...
ചിറ്റാർ:കിഴക്കൻ വനമേഖയിൽ ഉത്ഭവിക്കുന്ന കക്കാട്ടാർ പമ്പാനദിയുടെ പോഷകനദിയാണ്. വനത്തിലെ കാട്ടരുവിയിൽനിന്നും മലമടക്കുകളിൽനിന്നും ഒഴുകിയെത്തി മൂഴിയാറിൽ ആരംഭിച്ച് ആങ്ങമൂഴി, സീതത്തോട്‌, ചിറ്റാർ, മണിയാർ വഴി പെരുനാട് പമ്പാനദിയിൽ ലയിക്കുന്നു.ശബരിമല വനമേഖലയിലൂടെ ഒഴുകുന്ന കക്കാട്ടാറിലെ വെള്ളം ഉപയോഗപ്പെടുത്തി കിഴക്കൻ മേഖലയിൽ ആറ് ജലവൈദ്യുതി പദ്ധതിയാണ് പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ മൂഴിയാർ ശബരിഗിരി, സീതത്തോട്ടിൽ കക്കാട്, ഇഡിസിഎൽ കമ്പിനിയുടെ അള്ളുങ്കൽ, കാരികയം മുതലവാരം, കാർബോറാണ്ടം കമ്പിനിയുടെ മണിയാർ, കെഎസ്ഇബിയുടെ പെരുനാട്‌ എന്നിവ.ശബരിഗിരി പ്രതിവർഷം 1338...
പോത്തൻകോട്:അനധികൃത നിർമാണം തടഞ്ഞതിന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാറിനെ ഓഫിസിലെത്തി ആറംഗ സംഘം ഭീഷണിപ്പെടുത്തിയെന്നു പരാതി. പോത്തൻകോട് പ‍ഞ്ചായത്തിലെ മേലെവിള വാർഡിൽ മണമേൽ ക്ഷേത്രത്തിനു സമീപം തണ്ണീർ തടങ്ങൾ നികത്തുന്നതായി പരാതി വന്നിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്തെത്തി പരിശോധിച്ചു. ചാലുകളിലുള്ള നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും കെട്ടിയുയർത്തിയ മതിൽ പൊളിക്കുകയും ചെയ്തു.ഇക്കാര്യം വില്ലേജ് ഓഫിസറെയും കൃഷി ഓഫിസറെയും അറിയിക്കുകയും ചെയ്തിരുന്നു. ഇതിൽ കുപിതരായ...
ക​ൽ​പ​റ്റ:പു​ൽ​പ​ള്ളി മേ​ഖ​ല​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ കമ്മീഷന്‍. പെ​ൺ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തി​നു​പി​ന്നി​ൽ പൊ​തു​വാ​യ കാ​ര​ണ​ങ്ങ​ൾ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ്. സം​ഭ​വ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം...
ഗുരുവായൂർ:ഞാറ്റുവേല കുളിരിൽ ഉള്ളും പുറവും തണുത്ത ദേവസ്വം ആനകൾക്ക് സുഖചികിത്സ കാലം തുടങ്ങി. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ എൻകെ അക്ബർ എംഎൽഎ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിലെ 45 ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായി 30 ദിവസം നടത്തുന്ന സുഖ ചികിത്സയ്ക്ക് 12 ലക്ഷം രൂപയാണു ചെലവ്.രാവിലെ തേച്ചു കുളിച്ചാൽ പനമ്പട്ടയും പുല്ലും നൽകും. ഉച്ച കഴിഞ്ഞാൽ ച്യവനപ്രാശം, ധാതുലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ എന്നിവ ചേർത്ത ഔഷധ...
പൂന്തുറ:മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ സിവില്‍ സപ്ലൈസ് നല്‍കിവരുന്ന മണ്ണെണ വിതരണത്തിൻ്റെ താളംതെറ്റി. ഇതോടെ ആവശ്യത്തിന്​ മണ്ണെണ്ണ ലഭിക്കാത്തതു കാരണം വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇതോടെ മണ്ണെണ്ണ ക്ഷാമം മുതലാക്കി കരിഞ്ചന്തക്കാര്‍ മൂന്നിരട്ടി വിലയീടാക്കുന്നതായും പരാതിയുണ്ട്​.9.9 കുതിരശക്തിയുള്ള എൻജിന് 128 ഉം 25 എൻജിന് 180 ലിറ്ററുമാണ്​ പെര്‍മിറ്റുള്ള ഒരു വള്ളത്തിന് നല്‍കിയിരുന്നത്. ഇപ്പോഴത് 77ഉം 108ഉം ലിറ്ററായി കുറഞ്ഞു. ഒരു ലിറ്ററിന്...
കോഴിക്കോട്:ഡോക്ടർമാരുടെ ദിവസത്തിൽ‍ സമ്മാനമായെത്തിയത് കൗതുകങ്ങളുടെ സ്റ്റെതസ്കോപ്പ്. റേഡിയോ മാംഗോയിലെ കോഴിക്കോട് സൂപ്പർഫാസ്റ്റിലേക്ക് വിളിച്ച അലീഷയെന്ന നഴ്സിങ് വിദ്യാർഥിനിയുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആദ്യപടി. സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകിയത് ബീച്ച് ആശുപത്രിയിലെ ഡോക്ടറാണ്.കുട്ടിക്കാലം മുതൽ ഉള്ളിയേരി താനിയിൽ അലീഷ അനിൽ കാണുന്നത് ഒരേയൊരു സ്വപ്നമായിരുന്നു.ഡോക്ടറായി കഴുത്തിൽ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രി വരാന്തയിലൂടെ നടന്നുവരുന്ന സ്വപ്നം. പക്ഷേ പ്രവേശനം കിട്ടിയത് നഴ്സിങ്ങിനാണ്. ഇപ്പോൾ കണ്ണൂർ ഗവ...
കൊടുങ്ങല്ലൂർ: ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളി ആക്കി മാറ്റുന്നതിന്റെ പ്രവൃത്തികളും പ്രൗഢി വീണ്ടെടുക്കാനുള്ള നവീകരണവും പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണ്. മസ്ജിദിൽ 1974–ന് ശേഷം കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്ത്, പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതാണ് പദ്ധതി.ഇതോടൊപ്പം നമസ്കാര സൗകര്യം വർധിപ്പിക്കുന്നതിനു ഭൂമിക്കടിയിൽ വിശാലമായ സൗകര്യം ഒരുക്കും. 25 കോടി രൂപ ചെലവിൽ...
തിരു​വ​മ്പാ​ടി:ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ട്ടി​ക ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​ൻ ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ കമ​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കൊ​വി​ഡ് മൂ​ലം അ​ട​ച്ച ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ പ്രോ​ട്ടോ​കാ​ൾ പാ​ലി​ച്ച് തു​റ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി, പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ എ​ന്നി​വ​ർ​ക്കാ​ണ് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.ജൂ​ൺ 21ന്​ ​തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ൽ ഓ​ട​പ്പൊ​യി​ൽ, മു​ത്ത​പ്പ​ൻ പു​ഴ ആ​ദി​വാ​സി കോ​ള​നി​ക​ൾ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ...