27.6 C
Kochi
Monday, November 29, 2021

Daily Archives: 24th July 2021

മേപ്പയ്യൂർ:അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കൊവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി.കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും അധ്യാപകരും ഫോണുമായി എത്തിയപ്പോഴാണ് വീടിന്റെ പരിതാപകരമായ കാഴ്ച അവർ കണ്ടത്.ഓല കൊണ്ടും ടാർപോളിൻ കൊണ്ടും മറച്ച ചെറിയ ഒറ്റമുറിയാണ് വീട്....
മണ്ണുത്തി∙മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ സിവിൻ(22), വെള്ളാനിശേരി കുന്നുമ്മേൽ വീട്ടിൽ അഭി(27) എന്നിവരെയാണു എസിപി കെസി സേതുവിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച അർധരാത്രിയോടെ വെള്ളാനിശേരി പെരിങ്ങോട്ടിൽ സുനിലിന്റെ വീട്ടിൽ വാതിൽ ചവിട്ടിപ്പൊളിച്ചു സുനിലിനേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സംഘർഷത്തിനിടെ വാതിലിന്റെ...
മലപ്പുറം:മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്‍റെ ഫ്ലക്സിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ ആണെന്നും വി ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി ടി ബല്‍റാം പിണറായി വിജയന്‍റെ ഫ്ലക്സിനെ പരിഹസിച്ചത്.'ആരാണ് ദൈവമെന്ന് നിങ്ങൾ...
കാക്കനാട്:കുഴിച്ചിട്ട 30തിലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം.സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി അമിക്യസ്ക്യുറിയെ നിയമിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ വാഹന ഉടമയുടെ മോഴിയെടുത്തപ്പോഴാണ് മറവ് ചെയ്തത് തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലാണെന്ന് അറിയുന്നത്. മാലിന്യസംഭരണ കേന്ദ്രത്തില്‍...
കോഴിക്കോട്‌:ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചു. കൊവിഡ്‌ നിയന്ത്രണത്തിൽ വീഴ്‌ച വരുത്താതെ ലൈസൻസ്‌ ടെസ്റ്റ്‌ നടത്താമെന്ന നിർദേശത്തെ തുടർന്നാണ്‌ പരിശീലനം ആരംഭിച്ചത്‌. എ, ബി മേഖലകളിലാണ്‌ പ്രധാനമായും ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്‌.എപ്രിൽ 23 മുതലാണ് ഡ്രൈവിങ് സ്കൂളുകൾ അടച്ചത്‌. ജില്ലയിൽ 250ലേറെ ഡ്രൈവിങ്‌ സ്‌കൂളുകളും ആയിരത്തിലധികം തൊഴിലാളികളുമുണ്ട്‌.മാസങ്ങളായി ഡ്രൈവിങ് സ്‌കൂൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ രംഗത്തുള്ളവർ പ്രതിസന്ധിയിലായിരുന്നു. സ്ഥിരമായി നിർത്തിയിട്ടതിനാൽ വാഹനങ്ങൾ കേടായി.യാത്രാരംഗത്ത്‌ കൊവിഡ്‌ പ്രതിസന്ധി സൃഷ്ടിച്ചതോടെ...
പാലക്കാട് ∙ട്രെയിനിനു മുന്നിൽ ചാടി കർഷകൻ ജീവനൊടുക്കിയതിനു പിന്നിൽ ബ്ലേഡ് മാഫിയയുടെ പീ‍ഡനമെന്നു കുടുംബം. വള്ളിക്കോട് കമ്പ പാറലോടി വേലുക്കുട്ടിയുടെ (55) മരണം സംബന്ധിച്ചാണു പരാതി. കടം വാങ്ങിയതിലേറെ തുക പലിശയും കൂട്ടുപലിശയുമായി തിരിച്ചടച്ചിട്ടും ഭൂമി റജിസ്റ്റർ ചെയ്തു നൽകണമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ ഭയന്നാണു ജീവനൊടുക്കിയെന്നു വീട്ടുകാർ പറയുന്നു.ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയിൽ ചന്ദ്രനഗർ കറുപ്പത്ത് ദേവദാസ് (ദേവൻ), സഹോദരൻ...
പാ​ല​ക്കാ​ട്​:ന​ഗ​ര​സ​ഭ​യി​ലെ 23 കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ലാ​ൻ ഫ​ണ്ട്​ പാ​ഴാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ. വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഷ​യ​ത്തി​ൽ പ​ത്തു​ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തെ​ച്ചൊ​ല്ലി ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളി​ലെ കൗ​ൺ​സി​ല​ർ​മാ​രും ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ യോ​ഗം ബ​ഹ​ള​മ​യ​മാ​യി.ഭ​ര​ണ​സ​മി​തി​ക്ക്​ വീ​ഴ്​​ച പ​റ്റി​യെ​ന്ന്​ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും 2020-21 കാ​ല​യ​ള​വി​ൽ പൊ​തു​മ​രാ​മ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​​​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം സിപിഎ​മ്മി​നാ​യി​രു​ന്നു​വെ​ന്ന്​ ഭ​ര​ണ​പ​ക്ഷ​വും ആ​രോ​പി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത്​ ന​ട​പ​ടി​ക​ൾ...
കോഴിക്കോട്​:ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​‍ൻറെ മറവിൽ നടന്ന 'ഓൺലൈൻ ലോട്ടറി' തട്ടിപ്പിൽ ചേവായൂരിലെ റിട്ട ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം നാപ്​റ്റോൾ ഷോപ്പിങ്​ പോർട്ടലിൽ നിന്ന്​ ഓൺലൈനായി ഉല്പന്നം വാങ്ങിയതിനു പിന്നാലെയാണ്​ തട്ടിപ്പിൻറെ തുടക്കം. ഉല്​പന്നം ലഭിച്ചതിൻറെ അടുത്ത ദിവസം സ്​​പീഡ്​ പോസ്​റ്റിൽ സ്​ക്രാച്ച്​ ആൻഡ്​ വിൻ കൂപ്പണോടുകൂടിയ കത്ത്​ ലഭിച്ചു.കൂപ്പണിൽ സമ്മാനമുണ്ടെങ്കിൽ കത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാനായിരുന്നു...
ഇരിട്ടി:ആറളം ഫാം പുനരുദ്ധാരണ പദ്ധതിയുടെ 2–ാം ഘട്ട പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാല വിദഗ്ധ സംഘം സമർപ്പിച്ച 14.56 കോടി രൂപയുടെ പദ്ധതികളിൽ (ഫാം റിവൈവൽ സ്കീം) നേരത്തെ 3 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമപരിപാടിയിലും ആറളം ഫാം വികസനവും ഉൾപ്പെടുത്തിയിരുന്നതിനാൽ 2–ാം ഗഡു ഉടൻ...
പാലക്കാട്:ജില്ലയിൽ മഴ കനത്തു. കാഞ്ഞിരപ്പുഴ ഡാം തുറന്നു. ശിരുവാണി അണക്കെട്ടു തുറക്കാൻ സാധ്യത. സുരക്ഷ ഉറപ്പാക്കാനാണ് ഡാമുകളി‍ൽ ജലനിരപ്പു ക്രമീകരിക്കുന്നത്.കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ഉയർത്തി.പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.കനത്ത മഴയിൽ ജലനിരപ്പ് 92.95 മീറ്റർ പരിധി പിന്നിട്ടതോടെയാണ് ഇന്നലെ വൈകിട്ട് 4ന് ഡാം തുറന്നത്. 97.5 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. വൃഷ്ടി പ്രദേശത്തു മഴ തുടരുന്നു.ശിരുവാണി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്...