27 C
Kochi
Sunday, December 5, 2021

Daily Archives: 14th July 2021

പള്ളിവാസൽ:വൈദ്യുതി വിപുലീകരണ പദ്ധതി അനിശ്ചിതമായി നീളുമ്പോൾ 8 പതിറ്റാണ്ടിലധികം പഴക്കമുള്ള പെൻസ്റ്റോക് പൈപ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുമ്പോൾ വൃഷ്ടിപ്രദേശത്തുകാർ അഭിമുഖീകരിക്കുന്ന ദുരന്ത ഭീതിയാണ് പള്ളിവാസൽ, മീൻകട്ട്, പവർഹൗസ് മേഖലകളിലെ ജനങ്ങളും ഇപ്പോൾ അനുഭവിക്കുന്നത്.1960ൽ സ്ഥാപിച്ച പന്നിയാറിലെ പെൻസ്റ്റോക് പൈപ്പുകൾ 47 വർഷത്തിന് ശേഷം 2007 സെപ്റ്റംബർ 7 ന് തകർന്നപ്പോൾ 8 പേർക്കാണ് ജീവൻ നഷ്ടമായത്. കോടികളുടെ നാശനഷ്ടങ്ങൾ വേറെയും....
ചെങ്ങന്നൂർ:വെൺമണി രണ്ടാംവാർഡിൽ കുതിരവട്ടംചിറയിൽ ആധുനിക അക്വാ ടൂറിസം പാർക്ക്‌ പദ്ധതിക്ക്‌ ധാരണ. മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ ഉന്നത ഫിഷറീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചിറ സന്ദർശിച്ചു. മത്സ്യകൃഷിക്കായി കേജ് ഫാമിങ്‌ യൂണിറ്റ്, നാടൻമത്സ്യം, മത്സ്യ വിത്തുൽപ്പാദനം നടത്തുന്നതിനായി ഹാച്ചറിയും അനുബന്ധ സൗകര്യങ്ങളുമുള്ള യൂണിറ്റ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടും.മത്സ്യവിൽപ്പനയ്‌ക്കായി ഔട്ട്‌ലെറ്റും മത്സ്യം പാകം ചെയ്യുന്നതിന്‌ റെസ്‌റ്റോറന്റ് സംവിധാനവും ഒരുക്കും. പ്രദേശത്തെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും. സന്ദർശകർക്ക് വിശ്രമിക്കുന്നതിനും നടക്കുന്നതിനും സൈക്കിൾ...
കോന്നി:യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു. തുടർന്ന് നിയോജക മണ്ഡലത്തെ മാതൃക ടൂറിസം ഗ്രാമമായി മാറ്റാനും ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കാനും കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത ടൂറിസം രംഗത്തെ വിദഗ്ധരുടെ യോഗത്തിൽ തീരുമാനിച്ചു.ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീർക്കുന്നത്. മണ്ഡലത്തിലെ 11...
കോഴിക്കോട്:കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ സർക്കാർ ഏതെങ്കിലും രീതിയിലുള്ള ചർച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവർ അറിയിച്ചു. വ്യാപാരി...
ചാ​ല​ക്കു​ടി:താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ ആ​ർടിപിസിആ​ർ ടെ​സ്​​റ്റി​ന് സൗ​ക​ര്യം ഉ​ള്ള​ത്.ബെ​ന്നി ബ​ഹ​നാ​ൻ എംപി​യു​ടെ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്റെയും ആ​വ​ശ്യ​പ്ര​കാ​രം ജ്യോ​തി ല​ബോ​റ​ട്ട​റീ​സാ​ണ് 30 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ആ​ർടിപിസിആ​ർ മെ​ഷി​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.നി​ല​വി​ൽ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന...
കോവളം:ആദ്യം താജ്മഹൽ, പിന്നീട് ബാക്കിയുള്ളവ ഒന്നൊന്നായി. കൈയിൽ കിട്ടിയ കമുകിൻപാളയിൽ അക്രെലിക് പെയി​ന്റിൽ വെറും നാലു മണിക്കൂർകൊണ്ട് ലോകാത്ഭുതങ്ങൾ വരച്ചപ്പോൾ റോഷ്‌നയെ തേടിയെത്തിയത് രാജ്യാന്തര പുരസ്‌കാരങ്ങൾ.മൈസൂർ ജെഎസ്എസ് മെഡിക്കൽ കോളേജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിനിയാണ് കാഞ്ഞിരംകുളം മുള്ളുവിള നസറത്തിൽ റോഷ്ന എസ് റോബിൻ. സ്കൂൾ കാലയളവിൽ അഭ്യസിച്ച നിറങ്ങളും വരകളുമാണ്‌ പൊടിതട്ടിയെടുത്തത്. അതിന്‌ ഇതാ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെയും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെയും അം​ഗീകാരവും!ആദ്യം ഇന്ത്യാ...
വൈത്തിരി:കൊവിഡ്‌ വ്യാപനത്തിൽ പകച്ച്‌ നിൽക്കുന്ന ടൂറിസം മേഖലക്ക്‌ പ്രതീക്ഷ പകർന്ന്‌ സമ്പൂർണ വാക്സിനേഷന് തുടക്കം. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിൻറെ ആദ്യഘട്ടമാണ്‌ വൈത്തിരിയിൽ തുടങ്ങിയത്‌. ചേലോട് എച്ച്ഐഎംയുപി സ്‌കൂളിൽ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു.പദ്ധതി പൂർത്തിയാകുമ്പോൾ വൈത്തിരി സംസ്ഥാനത്തെ സമ്പൂർണ ...
പാ​റ​ശ്ശാ​ല:പ​ര​ശു​വ​യ്ക്ക​ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തെ മാ​തൃ​കാ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​മെ​ന്ന്​ മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ആ​ടു​വ​ള​ര്‍ത്ത​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ട്ടി​ന്‍പാ​ല്‍ ഉ​പ​യോ​ഗം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പാ​റ​ശ്ശാ​ല ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്രം സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തിൻ്റെ പ്ര​വ​ര്‍ത്ത​ന​വും വി​പു​ലീ​ക​ര​ണ സാ​ധ്യ​ത​ക​ളും ച​ര്‍ച്ച ചെ​യ്യാ​ന്‍ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍ന്നു.മ​ല​ബാ​റി ആ​ടു​ക​ളെ​യാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ര്‍ഷ​ക​ര്‍ക്ക് ആ​ട്ടി​ന്‍കു​ട്ടി​ക​ളെ ഇ​വി​ടെ​നി​ന്ന്​ സ​ബ്സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം...
ഏങ്ങണ്ടിയൂർ:പൊക്കുളങ്ങര ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു. ജിഒ ബാഗ് ഇട്ട് സംരക്ഷണമൊരുക്കിയ ഭാഗത്തിന് സമീപമാണ് കൂടുതൽ ശക്തമായ തിരമാലകൾ അടിക്കുന്നത്.മുൻവർഷങ്ങളിൽ ജിഒ ബാഗ്‌ നിരത്തിയ പ്രദേശങ്ങളിൽ തിരയാക്രമണം കുറവാണ്‌. ബാഗില്ലാത്തയിടങ്ങളിലാണ്‌ തിര ആഞ്ഞടിക്കുന്നത്‌‌. തൊട്ടടുത്ത പുഴയിലേക്ക് കടൽ ഇരച്ച് കയറുന്നത് പ്രദേശത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുകയാണ്‌. പുഴയ്‌ക്കും കടലിനുമിടയിലുള്ള ഭൂമി വൈകാതെ ജനവാസയോഗ്യമല്ലാതാകുന്ന...
പാലക്കാട്:ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ യുവതിയും 3 മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നതു വീടിന്റെ സിറ്റൗട്ടിൽ. ഭർത്താവ് ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണന് (31) എതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വർഷം മുൻപാണു വിവാഹിതരായത്.ഈ മാസം ഒന്നിനാണു പത്തനംതിട്ടയിൽ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം...