Tue. Jun 25th, 2024

Day: July 10, 2021

കണ്ണപ്പനും ബേബിക്കും അടച്ചുറപ്പുള്ള വീടുമായി അലക്ക്‌ തൊഴിലാളി യൂണിയൻ

പാളയം: അലക്കുതൊഴിലാളികളുടെ വെണ്മയേറും നന്മയിൽ കണ്ണപ്പനും ബേബിക്കും സ്വന്തമായി അടച്ചുറപ്പുള്ള വീട്‌. ഇനി മഴകൊള്ളാതെ, ഇഴജന്തുക്കളെയും തെരുവ്‌ പട്ടികളെയും ഭയക്കാതെയുള്ള പുതുജീവിതത്തിലേക്ക്‌. നന്ദൻകോട് സ്വദേശികളായ സഹോദരങ്ങളുടെ വീടെന്ന…

രാജവംശത്തിൻ്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും

പത്തനാപുരം: പുനലൂർ-മുവാറ്റുപുഴ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലുംകടവ് പഴയ പാലം പൊളിച്ചു നീക്കിത്തുടങ്ങി. തിരുവിതാംകൂർ രാജവംശത്തിന്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും. കല്ലടയാറ്റിലൂടെയുള്ള ജലഗതാഗതത്തെ ആശ്രയിച്ചു…

ന​ട​പ​ടി​ക​ളി​ൽ വ​ലഞ്ഞ് ​കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ

കൊ​ല്ലം: കണ്ടെയ്‌ൻ​മെൻറ് സോ​ൺ നി​യ​ന്ത്ര​ണം ആ​ണോ, അ​തോ ടി പി ​ആ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ട തു​റ​ക്കാ​മോ, ഒ​ന്നി​ലും വ്യ​ക്ത​ത​യി​ല്ലാ​തെ ന​ട​പ​ടി​ക​ളി​ൽ വ​ല​ഞ്ഞ് കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച…

പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തി

കോഴിക്കോട്: പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തിയത് ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ. പയ്യോളിയിലെ വീട്ടിലെ ലാൻഡ്ഫോണും ഇന്റർനെറ്റും മാസങ്ങളായി തകരാറിലാണെന്നും ഒട്ടേറെ പരാതികൾ നൽകിയിട്ടും…

വേ​റി​ട്ട ചി​ത്ര​രചനയുമായി ജോബി ലാൽ

ചേ​ർ​ത്ത​ല: മ​ന്ത്രി​മാ​രെ ഇ​ല​ക​ളി​ൽ കൊ​ത്തി​യെ​ടു​ത്ത്​ വേ​റി​ട്ട ചി​ത്ര​മൊ​രു​ക്കി ക​ലാ​കാ​ര​ൻ ജോ​ബി ലാ​ൽ. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 10ാം വാ​ർ​ഡി​ൽ ആ​ലു​ങ്ക​ൽ ജോ​ബി ലാ​ൽ (43) ഇ​ല​ക​ളി​ൽ ര​ചി​ച്ച ചി​ത്ര​ങ്ങ​ൾ…

വിശക്കുന്നവർക്ക് അന്നവുമായി നന്മവണ്ടി

കരുനാഗപ്പള്ളി: വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ 4 യുവാക്കൾ കൂട്ടായി ആരംഭിച്ച നന്മ വണ്ടിയുടെ പ്രാതൽ വിതരണം ഇന്ന് നൂറ്റിയമ്പത് ദിവസം പൂർത്തിയാക്കുന്നു. പുതിയകാവ് നെഞ്ചുരോഗ…

റാണിപുരം ടൂറിസ്റ്റ് കേന്ദ്രം: ചിൽഡ്രൻസ് പാർക്ക് ആരംഭിച്ചില്ല

രാജപുരം: കേരളത്തിലെ ഊട്ടി എന്ന അറിയപ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ ചിൽഡ്രൻസ് പാർക്കിൻറെ നിർമാണം ആരംഭിച്ചില്ല. ഒരു കോടി രൂപ ഉപയോഗിച്ച് ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിങ്‌ പൂൾ,…

വകുപ്പ്‌ മ​ന്ത്രി​യറിയതെ ഭൂമി കൈ​മാ​റ്റ നടപടി വിവാദത്തിൽ

പാ​ല​ക്കാ​ട്​: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഭൂ​മി, ന​ഗ​ര​സ​ഭ​യു​ടെ സെ​പ്​​​റ്റേ​ജ്​ ട്രീ​റ്റ്​​മെൻറ്​ പ്ലാ​ൻ​റി​ന്​ അ​നു​വ​ദി​ച്ച ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. പ്ലാ​ൻ​റി​ന്​ 70 സെൻറ്​…

ഉദ്യോഗസ്ഥരുടെ ആർത്തിയിൽ വ്യവസായ സ്വപ്നം ഉപേക്ഷിച്ചു

കഴക്കൂട്ടം: നഗരസഭാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാനില്ലാത്തതിനാൽ വ്യവസായ സംരഭമെന്ന സ്വപ്നം ഉപേക്ഷിച്ചയാളാണ് കഴക്കൂട്ടം സ്വദേശി ജെനൻസെൻ. ബേക്കറി യൂണിറ്റിനായി വാങ്ങിയ വലിയ ഓവൻ വീട്ടുമുറ്റത്തിരുന്ന് തുരുമ്പെടുക്കെടുമ്പോൾ…

പുലികൾ ക്യാമറയിൽ കുടുങ്ങി; ഭീതിയിൽ ജനം

വാൽപാറ: പുലികളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന വാൽപാറ ടൗണിൽ കഴിഞ്ഞ ദിവസം ഇറങ്ങിയത് മൂന്നു പുലികൾ. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടടുത്തുള്ള വാൽപാറ വ്യാപാരി അസോസിയേഷൻ നേതാവ് കൃഷ്ണാസ് സുധീറിന്റെ…