Tue. Mar 19th, 2024

Day: July 13, 2021

റോഡ്​ വരുമെന്ന പ്രതീക്ഷയിലൊരുനാട്

വടശ്ശേരിക്കര: വാഹനഗതാഗതം സ്വപ്നംകണ്ട് ഒരുകൂട്ടം ഗ്രാമവാസികൾ. തോമ്പിക്കണ്ടം രണ്ടാംവാര്‍ഡിലെ ചപ്പാത്ത്-സെമിത്തേരി റോഡരികില്‍ താമസിക്കുന്ന പതിനഞ്ചോളം താമസക്കാരാണ് റോഡ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന…

തീ​ര​ത്ത് വെ​ളി​ച്ചം കാ​ണാ​തെ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍

വ​ലി​യ​തു​റ: ക​ട​ലും ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളും തീ​രം ക​വ​രു​ന്ന​ത് തു​ട​രു​മ്പോ​ഴും സം​സ്ഥാ​ന സ​ര്‍ക്കാ​റിൻ്റെ തീ​ര​സം​ര​ക്ഷ​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്നു​മെ​ന്ന് ഓരോ ബ​ജ​റ്റി​ലും കോ​ടി​ക​ള്‍ നീ​ക്കി​വെ​ക്കു​ന്ന സ​ര്‍ക്കാ​റു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ്​ ഈ…

ആശങ്കകൾക്ക്‌ അറുതി; ഉണരുന്നു ‌മുസിരിസ്‌ ജലപാത

തൃശൂർ: കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കകൾക്ക്‌ നേരിയ അറുതി വന്നതോടെ മുസിരിസ് ജലപാത വികസന പ്രവർത്തനങ്ങൾ‌ ഓരോന്നായി തുടങ്ങി. ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ജെട്ടികളുടെ…

നെടുമ്പാശേരി– കൊടൈക്കനാൽ റോഡ് പദ്ധതിക്കനുമതി

മൂന്നാർ: വട്ടവട വഴി മൂന്നാറിൽ നിന്നു കൊടൈക്കനാലിലേക്കു പാത നിർമിക്കുന്നതിന് സർവേ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ മൂന്നാറിന്റെയും ഒപ്പം വട്ടവടയുടെയും ടൂറിസം സ്വപ്നങ്ങൾക്ക് വീണ്ടും…

രാമനാട്ടുകരയില്‍ സമഗ്ര ട്രാഫിക് പരിഷ്കാരങ്ങൾ

രാമനാട്ടുകര: നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൂർത്തിയാകുന്നതിനൊപ്പം രാമനാട്ടുകരയിൽ സമഗ്ര ട്രാഫിക് പരിഷ്കാരങ്ങളും നടപ്പാക്കുന്നു. അനധികൃത പാർക്കിങ് തടഞ്ഞും ഓട്ടോകൾക്കു പ്രത്യേക ബേ ഒരുക്കിയും പരിഷ്കാരം നടപ്പാക്കാൻ നഗരസഭാധ്യക്ഷ…

പുനർഗേഹം പദ്ധതിയില്‍ 20,000 വീടുകൾ

ആലപ്പുഴ: കടല്‍തീരത്തോട് ചേർന്ന് 50 മീറ്റർ പരിധിയിലുള്ള 20,000 വീടുകൾ പുനർഗേഹം പദ്ധതി വഴി മാറ്റി നിര്‍മിക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ. എസ്​എസ്​എൽസി, പ്ലസ് ടു പരീക്ഷകളിൽ…

ഉരുൾപൊട്ടി നശിച്ച ഭൂമിയിൽ മരങ്ങൾ നട്ട് ഡിവൈഎഫ്ഐ

പൊഴുതന: ഉരുൾപൊട്ടലിനെ തുടർന്ന് നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ഡിവൈഎഫ്ഐ അച്ചൂരാനം മേഖല കമ്മിറ്റി. 2018ൽ സംഭവിച്ച വൻ ഉരുൾപൊട്ടലിനെ തുടർന്ന് പൂർണമായി തകർന്ന കുറിച്യർമല,…

‘വി​ദ്യാ​ശ്രീ’പ​ദ്ധ​തിയിൽ ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു

അ​ടി​മാ​ലി: വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘വി​ദ്യാ​ശ്രീ’ പ​ദ്ധ​തി ഇ​ഴ​യു​ന്നു. ജി​ല്ല​യി​ൽ 2415 വി​ദ്യാ​ര്‍ത്ഥി​ക​ളാ​ണ്​ പ​ണ​മ​ട​ച്ച് ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 1214 അ​പേ​ക്ഷ​ക​രി​ല്‍ ഇ​തു​വ​രെ ലാ​പ്‌​ടോ​പ്…

പോത്തുകളെ ലേലം ചെയ്യാൻ ഒരുങ്ങി പാലക്കാട്​ നഗരസഭ

പാ​ല​ക്കാ​ട്: കൊ​പ്പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നു ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ​ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നി​യ​മോ​പ​ദേ​ശം തേ​ടി. ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ…

വൃക്കരോഗികൾക്ക്‌‌ തണലായി ജീവനം

കൊല്ലം: വൃക്കരോഗികൾക്ക്‌‌ താങ്ങും തണലുമായി ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി. എപിഎൽ, ബിപിഎൽ ഭേദമെന്യേ സൗജന്യ ഡയാലിസിസ്‌, കുറഞ്ഞ നിരക്കിൽ മരുന്നും ചികിത്സയും ലഭ്യമാക്കൽ, അഞ്ചുലക്ഷം രൂപവരെ…