Sat. Aug 9th, 2025

Month: May 2021

ഇസ്രായേൽ അതിക്രമം: ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സിപിഎം പോളിറ്റ്​ ബ്യൂറോ

ന്യൂഡൽഹി: ഫലസ്​തീനെതിരായ ഇസ്രായേൽ ആക്രമണത്തെ സിപിഐഎം പോളിറ്റ്​ ബ്യൂറോ അപലപിച്ചു. ഗാസയിലേക്കുള്ള ഇസ്രായേൽ വ്യോമാക്രമണം നിരവധി ഫലസ്​തീൻ പൗരൻമാരുടെ ജീവനെടുത്തതായി സിപിഎം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. ”കിഴക്കൻ…

ജി7 ഉച്ചകോടിക്ക് മോദി ലണ്ടനിലേക്കില്ല

ന്യൂഡൽഹി: കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ് മോദി…

കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്‌സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുന്നത്. ആദ്യപട്ടികയിലും…

കൊവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍

വാഷിംഗ്ടണ്‍: ജനിതകമാറ്റം വന്ന കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ…

ഓക്സിജൻ കോൺസൻട്രേറ്ററുകളുമായി പൊലീസ് ആംബുലൻസുകളും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ആംബുലൻസുകളിൽ ഓക്സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി. അന്തരീക്ഷത്തിൽ നിന്നും മറ്റു വാതകങ്ങളെ ഒഴിവാക്കി ഓക്സിജൻ മാത്രം സ്വീകരിക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകള്‍.…

കൊവിഡ് മരണം; യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍…

കൊവിഡ് വാക്‌സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ബിജെപി സംസ്ഥാനങ്ങളും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം…

പുതുച്ചേരിയില്‍ എന്‍ഡിഎയില്‍ ഭിന്നത

തമിഴ്നാട്: പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12…

ഇന്ന്​ ലോക നഴ്​സസ്​ ദിനം; വേണം കരുതൽ, ഈ മാലാഖമാർക്കും

കോ​ഴി​ക്കോ​ട്: മാ​ലാ​ഖ​മാ​ർ എ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ഴും വി​വേ​ച​ന​ത്തി​‍ൻറെ ന​ടു​ക്ക​ട​ലി​ൽ ഇ​രു​ന്നാ​ണ് ന​ഴ്സു​മാ​ർ കൊവി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​ത്. കൊവി​ഡ് കു​തി​ച്ചു​യ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ൽ നി​ര​വ​ധി പേ​രെ​യാ​ണ് ദേ​ശീ​യ…

കൊവിഡ് നേരിട്ടതിൽ വീഴ്ചയെന്ന് വിമർശനം; പ്രതിച്ഛായ നന്നാക്കാൻ മോദി സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ…