Sat. Oct 5th, 2024

Month: May 2021

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല; ലംഘിച്ചാല്‍ പിഴയും ജയില്‍ വാസവും; ചരിത്രം മാറ്റി ഓസ്ട്രേലിയയുടെ പുതിയ നിയമം

കാന്‍ബര്‍റ: ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ്…

കർണ്ണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി

ബംഗലൂരു: കർണ്ണാടകയിലെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വന്‍ നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസ് വിജയിച്ചു. രണ്ട് സ്ഥലങ്ങളിൽ ജെഡിഎസും…

വോട്ടെണ്ണലിന് മുന്‍പ് ഭാഗിക ലോക്ക്ഡൗണിലേക്ക് കടന്ന് ബംഗാള്‍; എല്ലാ കൂടിച്ചേരലുകള്‍ക്കും അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമാ തിയേററ്ററുകള്‍, സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങള്‍, സ്പാ…

കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; എറണാകുളത്ത് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

എറണാകുളം: എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം. സംസ്ഥാന തല വിദഗ്ധ സമിതിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശുപാർശ…

50 ലക്ഷം ഡോസ് സ്പുട്നിക് വാക്സീൻ ജൂണിനകം; ആദ്യ ബാച്ച് ഇന്നെത്തും

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഡോ റെഡ്ഡീസ് വഴിയാണ് വാക്സീൻ എത്തുക. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ മാസം 15നു…

സായുധ സേനയ്ക്ക് അടിയന്തര ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി പ്രതിരോധ മന്ത്രാലയം

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ആശുപത്രികള്‍  സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, ക്വാറന്റൈന്‍ സൗകര്യങ്ങള്‍…