Wed. Jan 22nd, 2025

Month: May 2021

 തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി: ജില്ലാ വാർത്തകൾ

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം: കൺട്രോൾ റൂമുകൾ തുറന്നു കനത്ത മഴയിലും കാറ്റിലും ആലപ്പാട് കടൽകയറ്റം രൂക്ഷം അഴിമുഖത്ത് …

ഖത്തര്‍ കൊവിഡ് വാക്സിനേഷന്‍; പ്രായപരിധി 30 വയസ്സാക്കി കുറച്ചു

ഖത്തര്‍: ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കൊവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും.…

നിയമസഭ തിരഞ്ഞെടുപ്പിലെ പിഴവുകൾ കണ്ടെത്താൻ സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ…

ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ 1 ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 2 കൊവിഡ് വാക്‌സിൻ വിതരണത്തിലെ…

ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ…

60–70 കി വേഗത്തില്‍ കാറ്റുവീശും; പലയിടത്തും കടൽക്ഷോഭം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധര്‍മമുടമ്പ്, കാലടി പ്രദേശങ്ങളില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. 60–70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും,…

കർഷകസമരം ചില ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി

ഛണ്ഡിഗഢ്​: കർഷകസമരം ചില ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. വാർത്ത ഏജൻസിയായ എഎൻഐയോടാണ്​ ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മാസം മുമ്പ്​ കർഷക…

കനത്ത മഴ​;​ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വാക്​സിനേഷൻ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കൊവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം.…

ഫൈസർ, മോഡേണ വാക്​സിനുകൾ ഇന്ത്യയിലെത്തുന്നത്​ വൈകും

​ന്യൂഡൽഹി: യു എസ്​ കൊവിഡ്​ വാക്​സിനുകളായ ഫൈസറും മോഡേണയും ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന്​ സൂചന. 2021​ൻറെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​…

എം എൻ എമ്മിൽ വീണ്ടും പൊട്ടിത്തെറി; രണ്ടു നേതാക്കൾ കൂടി രാജിവെച്ചു

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയ​ത്തിന്​ പിന്നാലെ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ​ പൊട്ടിത്തെറി. പ്രമുഖരുടെ രാജിക്ക്​ പിന്നാലെ രണ്ടു സംസ്​ഥാന നേതാക്കൾ കൂടി…