തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി: ജില്ലാ വാർത്തകൾ

തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

0
130
Reading Time: < 1 minute
  • തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
  • തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം: കൺട്രോൾ റൂമുകൾ തുറന്നു
  • കനത്ത മഴയിലും കാറ്റിലും ആലപ്പാട് കടൽകയറ്റം രൂക്ഷം
  • അഴിമുഖത്ത്  മത്സ്യബന്ധന യാനങ്ങൾ കായലിൽ അകപ്പെട്ടു
  • ചിറയിൻകീഴിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു
  • ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പാറശ്ശാലയിൽ തിരക്കേറി
  • പാറശ്ശാല ശ്മശാനത്തിൽ തിരക്ക്, പുതിയ യൂണിറ്റ് തുടങ്ങാൻ നിർദേശം
  • വിതുരയിൽ ഡൊമിസിലറി സെന്റർ തയ്യാറായി
  • വർക്കലയിൽ ആശാവർക്കറുടെ വീടിനുനേരേ കല്ലേറ്
  • ശവപ്പെട്ടിക്കടയിലെ ആക്രമണം ആസൂത്രിതം

Advertisement