Thu. Jan 16th, 2025

Month: May 2021

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം…

മന്ത്രിസഭാ അംഗീകാരം, നാളെ മുതൽ കൂടുതൽ ഇളവ്​

ദോ​ഹ: രാ​ജ്യ​ത്ത്​ കൊവിഡ് രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നിലവിലെ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീക്കുന്നതിന്റെ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ൽ തു​ട​ങ്ങും. വാ​ക്​​സി​ൻ ര​ണ്ടു​ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​​ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​…

മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി എസ്ആർപി

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി സിപിഎം. സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ കുറവെന്ന് വിശേഷിപ്പിച്ച് എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. ദേശാഭിമാനി ലേഖനത്തിലാണ് പരാമർശം.…

പത്ത് സെക്കന്‍റിലധികം ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഒരു വാഹനത്തിന് 10 സെക്കന്‍റിലധികം കാത്തുനിൽക്കേണ്ടി വരരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ്…

കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ

കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ

തിരുവനന്തപുരത്ത് നദികൾ കരകവിയുന്നു അസീസിയ മെഡിക്കൽ കോളേജ് പരീക്ഷ ക്രമക്കേട്, രേഖകൾ ശേഖരിക്കും പമ്പാനദിയിൽ വെള്ളം അപകട നിരപ്പിനും മുകളിൽ കോട്ടയം ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു, പടിഞ്ഞാറൻ…

ബി 1.617നെ പ്രതിരോധിക്കും; കുട്ടികളിൽ ഉപയോഗിക്കാം: അടിയന്തരാനുമതി തേടി ഫൈസർ

ന്യൂ‍ഡൽഹി: രാജ്യത്ത് വ്യാപകമായ ബി 1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് വാക്സീൻ നിർമാതാക്കളായ ഫൈസർ. വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത്…

മലപ്പുറത്ത് നേരിയ ആശ്വാസം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നു

മലപ്പുറം: ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. 4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

വില്ലേജ് ഓഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഉൾപ്പെടെ ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലും വില്ലേജ് ഓഫീസുകളിൽ വ്യത്യസ്തങ്ങളായ…

‘സംഘപരിവാര്‍ ശക്തിക്കൊപ്പം നില്‍ക്കുന്ന മകളുടെ ദുര്‍പ്രചരണത്തെ തള്ളിക്കളയണം’എം എം ലോറൻസ്

എറണാകുളം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, സംഘപരിവാര്‍ ശക്തിക്കൊപ്പം നിലകൊള്ളുന്ന മകള്‍ ആശയുടെ ദുര്‍പ്രചരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം…

പാലത്തായി പീഡന കേസിൽ നിർണായക തെളിവ് ലഭിച്ചെന്ന് പൊലീസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അധ്യാപകൻ കുനിയിൽ പദ്മരാജനെതിരെ നിർണായക തെളിവ് ലഭിച്ചതായി പൊലീസ്. സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ…