Tue. Jan 21st, 2025

Day: May 13, 2021

പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി; ‘ഒരുവട്ടം കൊണ്ട് കഥ പറഞ്ഞ് തീരില്ല’

അല്ലു അര്‍ജുന്‍ നായകനാവുന്ന സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ചര്‍ച്ച…

സംസ്ഥാനത്ത് 39,955 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 39,955 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട്…

അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ…

കൊവിഡ് ആശുപത്രികളില്‍ സുരക്ഷാ ഓഡിറ്റിന് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശുപത്രികളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. രണ്ടോ- മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍…

Patient misbehaves with nurse in Domiciliary care centre

ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി 2 സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി…

സംസ്ഥാനത്ത് മഴയും കടലാക്രമണവും; അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കടലാക്രമണവും. നാളെയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ…

ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ കഷ്ട്ടിച്ച് ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. 121 റേറ്റിംഗ് പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ…

ജയിലിൽ കൊവിഡ് വർദ്ധിച്ചു; അഭയ കേസിലെ പ്രതി ഫാ കോട്ടൂരിന് 90 ദിവസം പരോൾ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വർദ്ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി‍ സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോൾ അനുവദിച്ചതായി…

കൊവിഡ് രോഗവ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ: കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ്…

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള നീട്ടണം,6 മാസം കഴിഞ്ഞ് മതിയെന്നും ശുപാർശ #india

ന്യൂഡൽഹി: കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം.…