Wed. Jan 22nd, 2025

Day: May 12, 2021

ഓക്സിജൻ കോൺസൻട്രേറ്ററുകളുമായി പൊലീസ് ആംബുലൻസുകളും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ആംബുലൻസുകളിൽ ഓക്സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി. അന്തരീക്ഷത്തിൽ നിന്നും മറ്റു വാതകങ്ങളെ ഒഴിവാക്കി ഓക്സിജൻ മാത്രം സ്വീകരിക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകള്‍.…

കൊവിഡ് മരണം; യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍…

കൊവിഡ് വാക്‌സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ബിജെപി സംസ്ഥാനങ്ങളും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം…

പുതുച്ചേരിയില്‍ എന്‍ഡിഎയില്‍ ഭിന്നത

തമിഴ്നാട്: പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12…

ഇന്ന്​ ലോക നഴ്​സസ്​ ദിനം; വേണം കരുതൽ, ഈ മാലാഖമാർക്കും

കോ​ഴി​ക്കോ​ട്: മാ​ലാ​ഖ​മാ​ർ എ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ഴും വി​വേ​ച​ന​ത്തി​‍ൻറെ ന​ടു​ക്ക​ട​ലി​ൽ ഇ​രു​ന്നാ​ണ് ന​ഴ്സു​മാ​ർ കൊവി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​ത്. കൊവി​ഡ് കു​തി​ച്ചു​യ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ൽ നി​ര​വ​ധി പേ​രെ​യാ​ണ് ദേ​ശീ​യ…

കൊവിഡ് നേരിട്ടതിൽ വീഴ്ചയെന്ന് വിമർശനം; പ്രതിച്ഛായ നന്നാക്കാൻ മോദി സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ…

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച എം പിമാരോട് എംഎല്‍എ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് ബിജെപി എംപിമാര്‍, എംഎല്‍എമാരായി സത്യ പ്രതിജ്ഞ ചെയ്യില്ല. ഇരുവരും എം പിമാരായി തുടരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. എം…

ആര്‍ടിപിസിആര്‍ ഫലം വൈകുന്നത് രോഗം പകരാന്‍ ഇടയാക്കുന്നുവെന്ന് വിദഗ്ദ്ധർ

തിരുവനന്തപുരം: സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അനിശ്ചിതമായി വൈകുന്നു. പരിശോധന കഴിഞ്ഞ് ഒന്‍പത് ദിവസത്തോളം കഴിഞ്ഞാണ് പലയിടത്തും ഫലം വരുന്നത്. ഫലം ലഭിക്കാത്തതിനാല്‍…

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

മലപ്പുറത്ത് അതിതീവ്ര കൊവിഡ് വ്യാപനം; സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന് ടെസ്റ്റ് പൊസിറ്റിവ്‌ റേറ്റ്

മലപ്പുറം: പോലീസ് പരിശോധന കര്‍ശനമായി തുടരുമ്പോഴും പെരുന്നാളടുക്കുമ്പോള്‍ മലപ്പുറത്ത് കൊവിഡ‍് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് മിക്കപ്പോഴും ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവ്…

പ്രതീക്ഷയോടെ ചെറുകക്ഷികൾ; പിടികൊടുക്കാതെ സിപിഎം

തി​രു​വ​ന​ന്ത​പു​രം: ഘ​ട​ക ക​ക്ഷി​ക​ളു​മാ​യു​ള്ള സിപിഎ​മ്മി​ന്റെ രണ്ടാം ദി​വ​സ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച അ​വ​സാ​നി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ അ​വ​സാ​നി​പ്പി​ക്കാ​തെ ഏ​ക എംഎ​ൽഎ​മാ​രു​ള്ള ചെ​റു​ക​ക്ഷി​ക​ൾ. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്​​ച​ത്തെ ച​ർ​ച്ച​യി​ലും മ​ന്ത്രി​സ​ഭാ പ്രാ​തി​നി​ധ്യ​ത്തി​ൽ ക​ക്ഷി…