Mon. Dec 23rd, 2024
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്

2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം

3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല

4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച

5) കേരളാ കോൺഗ്രസ് ബി ചെയർമാൻ  ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

6) സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണം: സുപ്രീം കോടതി

7) കേന്ദ്ര വാക്‌സിന്‍ നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു: സുപ്രിംകോടതി

8) കേന്ദ്രത്തിന് വീണ്ടും അന്ത്യശാസനം; ഡല്‍ഹിക്കാവശ്യമായ ഓക്‌സിജന്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി

9) ‘ജനം നൂറില്‍ നൂറ് മാർക്ക് നൽകി’; ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കും: മുഖ്യമന്ത്രി

10) ചരിത്ര വിജയം; റെക്കോർഡ് ഭൂരിപക്ഷത്തിൽ കെ കെ ശൈലജ

11) ‘375 വോട്ടുകൾ എണ്ണിയില്ല’, പെരിന്തൽമണ്ണയിലെ ഇടത് സ്ഥാനാർത്ഥി കോടതിയിലേക്ക്

12) മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് ക‍ച്ചവടം നടത്തി: ജോസ് കെ മാണി

13) കൽപ്പറ്റയിലെ ഇടത് കേന്ദ്രങ്ങളിൽ വോട്ട് ചോര്‍ന്നു: ശ്രേയാംസ് കുമാര്‍

14) ചെന്നിത്തല മാറിനിന്നേക്കും; വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത

15) തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു: അനിൽ അക്കര

16) കോൺഗ്രസിൽ പൊട്ടിത്തെറി; ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് എം  ലിജു

17) പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം ആരോപിച്ച് ബിജെപി

18) തെരഞ്ഞെടുപ്പ് പരാജയം അസാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാജിവച്ചു

19) പശ്ചിമ ബംഗാളിലെ ബിജെപി പരാജയം; ആഘോഷമാക്കി കര്‍ഷകസമരവേദി

20) ‘ജഡ്ജിമാരുടെ മനസിലുള്ളത് ജനം അറിയട്ടെ’; മാധ്യമങ്ങളെ വിലക്കില്ലെന്ന് കോടതി

https://youtu.be/wRqgfumvL28