25 C
Kochi
Wednesday, July 28, 2021
Home Tags Ramesh Chennithala

Tag: Ramesh Chennithala

ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു

ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു: പ്രധാന വാർത്തകൾ

1 പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു 2 ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു 3 മാലിന്യം ഇട്ടതിനെ ചൊല്ലി തർക്കം, വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടി മാറ്റി 4 ഉൾനാടൻ ജലവാഹന ബിൽ വരുന്നു; കടത്തുതോണിക്കും റജിസ്ട്രേഷൻ 5 എഐസിസി ജനറൽ സെക്രട്ടറി: ഉപാധികൾ വച്ച് രമേശ് ചെന്നിത്തല 6 സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ...

ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകൾ നഷ്ടമായെന്ന് സോണിയയോട് ചെന്നിത്തല

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ഇക്കാര്യങ്ങൾ പറയുന്നത്.ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ് ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വ‍ർഷം താൻ...

കൊവിഡും സംഘടനാ ദൗർബല്യവും തിരിച്ചടിയായി; അന്വേഷണ സമിതിക്ക് മുന്നിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം:അശോക് ചവാൻ സമിതിക്ക് മുന്നിൽ തിരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് തോൽവിയുടെ കാരണം നിരത്തി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗർബല്യവുമാണ് പ്രധാന കാരണമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പിൽ വ്യക്തമാക്കി.കൊവിഡ് മൂലം സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക്...

ചെന്നിത്തല മതിയെന്ന് ഉമ്മന്‍ചാണ്ടി; ഭൂരിപക്ഷ പിന്തുണ സതീശന്

തിരുവനന്തപുരം:പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യം ശക്തമാക്കി ഉമ്മന്‍ചാണ്ടി. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്പോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്കായി നിലകൊള്ളുന്നതാണ് ഹൈക്കമാന്റിനെ പ്രതിരോധത്തിലാക്കുന്നത്.ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട്...
കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തിൽ 14 മുതൽ ശക്തമായ മഴ ടെ​സ്​​റ്റി​നും വാ​ക്സി​നേ​ഷ​നും എ​ത്താ​ൻ ഒ​രേ ക​വാ​ടം, ച​വ​റ സാ​മൂ​ഹികാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​​നാ​​സ്ഥ പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ 4750 ലിറ്റര്‍ കോടയും 25...

എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചു; ഒരമ്മയുടെ സ്ഥാനമാണ് ​ഗൗരിയമ്മയ്ക്കുള്ളത് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം:കേരളത്തിന്റെ സമരപോരാട്ടങ്ങൾക്കെന്നും നേതൃത്വം വഹിച്ചിട്ടുള്ള, എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ​കെ ആർ ഗൗരിയമ്മയുടേത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അവസാനകാലത്ത് വരെ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ ഉറച്ച് നിന്നിട്ടുള്ള വ്യക്തിയാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിന്ന സന്ദർഭത്തിൽ പോലും വ്യക്തിപരമായി ബന്ധങ്ങൾ...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം:വിഷുക്കിറ്റിനെ ചൊല്ലി വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് സമയത്ത് ഭരണ-പ്രതിപക്ഷ വലിയ തര്‍ക്കത്തിന് കാരണമായ വിഷയമാണ് കിറ്റ് വിതരണം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന ഘട്ടത്തിലെ കിറ്റ് വിതരണത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. അന്നം മുടക്കികള്‍ എന്ന് വിളിച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തിനെ...

നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല; ജലീല്‍ വിവാദത്തില്‍ ചെന്നിത്തല

തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് ലോകയുക്തയുള്ളത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്.നായനാരുടെ ആത്മാവ് പോലും പിണറായി...

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി

കോട്ടയം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയുടേത് ആരോപണങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെൻഡ് നിലനിൽക്കുന്നുണ്ട്.യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ സർവേകൾ മൂലം യുഡിഎഫ് പ്രവർത്തകർ ആവേശത്തിലായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് നയിക്കുമെന്നത് ഹൈക്കമാൻഡ്...