28 C
Kochi
Friday, October 22, 2021
Home Tags KK Shailaja

Tag: KK Shailaja

കേരളീയ സമൂഹത്തിൻ്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെകെ ശൈലജ

തിരുവനന്തപുരം:കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.സ്ത്രീധനം ക്രിമിനല്‍ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി...

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന വിശ്വാസം ബിജെപിയുടേത് മാത്രമല്ല; കെ കെ ശൈലജ

തിരുവനന്തപുരം:രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ചീഫ് വിപ്പ് കെ കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം.ബിജെപിയെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്നും ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ ബിജെപിയുടേത് മാത്രമായിരുന്നില്ല. ഉത്തര്‍പ്രദേശിലും മറ്റ്...

കെകെ ശൈലജ രാജ്യത്തിനാകെ മാതൃക; മന്ത്രിയാകില്ലെന്ന അറിഞ്ഞത് സെക്രട്ടറിയേറ്റ് തീരുമാന ശേഷമായിരുന്നുവെന്നും സീതാറാം യെച്ചൂരി

തിരുവനന്തപുരം:മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയാണ്. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല. ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടറിയേറ്റ് തീരുമാനത്തിന് ശേഷമായിരുന്നു,’ സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം സിപിഐഎമ്മില്‍ വണ്‍മാന്‍ ഷോ ആണെന്ന പ്രചരണത്തിലും...
പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം

പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം

മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും മുൻ ആരോഗ്യമന്ത്രിയായ കെ കെ ഷൈജ ടീച്ചറുടെയും മറ്റ് മന്ത്രിസഭാഗങ്ങളുടെയും  ഭരണമികവ് കൊണ്ട് കേരളത്തിൽ ഇടത് തരംഗം ശക്തമായി പ്രതിഫലിച്ച് പിണറായി സർക്കാർ രണ്ടാമതും മന്ത്രിസഭയിൽ. പിണറായി വിജയന്റെ നേതൃത്വത്തിൽ 21 അംഗ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.പുതിയ...
രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർമുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ‌ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...

എറണാകുളത്ത് കനത്ത ജാഗ്രത; അടിയന്തരയോഗം ചേര്‍ന്ന് ആരോഗ്യമന്ത്രി

കൊച്ചി:കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ എറണാകുളത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി കെകെ ശൈലജ അടിയന്തരയോഗം ചേര്‍ന്നു. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയും കളമശ്ശേരി മെഡിക്കല്‍ കോളേജും കൊവിഡ് ആശുപത്രിയാക്കും. സര്‍ക്കാര്‍ മേഖലയില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും.ജില്ലയില്‍ ഇന്നലെ 2835 പേര്‍ക്കാണ്...

ഭക്ഷണമുണ്ടാക്കുമോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ദേഷ്യം വന്നുവെന്ന് കെ കെ ഷൈലജ

മട്ടന്നൂര്‍:പാചകം ചെയ്യുമോ എന്ന് ഒരഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്ന് കെകെ ഷൈലജ. ട്രൂകോപ്പി തിങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തിലാണ് കെകെ ഷൈലജ അനുഭവം തുറന്നു പറഞ്ഞത്.‘കഴിഞ്ഞ ദിവസം ഒരു മീഡിയ വന്ന് എന്നോട് ചോദിച്ചു. എങ്ങനെയാണ് കുക്കിങ്ങ് ഒക്കെ, നന്നായി കുക്ക് ചെയ്യാന്‍...

കെകെ ശൈലജയും എംവി ഗോവിന്ദനുമടക്കമുള്ളവർ ഇന്ന് പത്രിക സമർപ്പിക്കും; ആൾക്കൂട്ടം ഒഴിവാക്കും

കണ്ണൂർ:ആരോഗ്യ മന്ത്രി കെകെ ശൈലജയുംള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക. കൊവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി...

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം

 ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല4)സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നതിനിടെ ഇടതുമുന്നണി യോഗം ഇന്ന്5)മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എകെ ബാലനെതിരെ പോസ്റ്ററുകള്‍6)തനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ കെബാലന്‍7)സ്ഥാനാർത്ഥി...