24 C
Kochi
Sunday, August 1, 2021
Home Tags Covid Restrictions

Tag: Covid Restrictions

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടതായിരുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു.പക്ഷേ പ്രവര്‍ത്തകരുടെ ആവേശത്തില്‍ അത് സാധിച്ചില്ല. കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കുന്നതില്‍...

ഇന്ന് ഇളവിൻ്റെ ദിനം; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

തിരുവനന്തപുരം:ലോക്ഡ‍ൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷ‍നറി, ജ്വല്ലറി, ചെരിപ്പുകട,...

ഭക്ഷണമില്ലാതെ ദുരിതത്തിൽ ദ്വീപ്; നോക്കുകുത്തിയായി ഭരണകൂടം: പ്രതീക്ഷ കോടതി ഇടപെടലിൽ

ലക്ഷദ്വീപ്:കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലിയില്ലാതായതോടെ പട്ടണിയിലമര്‍ന്ന് ലക്ഷദ്വീപ് ജനത. പല വീടുകളിലും കൃത്യമായി അന്നമെത്തിയിട്ട് ദിവസങ്ങളായി. ഭക്ഷണവിതരണത്തിന് അഡ്മിനിസ്ട്രേഷന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ദ്വീപിലെ പട്ടിണി തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ ഹർജികൾ എത്തി.ഇവരുടെ വീടുകളിൽ മാത്രമല്ല ലക്ഷദ്വീപിലെ പല വീടുകളിലും അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി. ഒരു മാസത്തിലേറെയായി...

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബറില്‍ അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത് തുടരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഡിസംബര്‍ ആകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ് തുടരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്...
Heavy Rainfall predicted in Oman coast

ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ന്യൂനമര്‍ദ്ദം; ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത2 നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്3 60 കഴിഞ്ഞവരുടെ വിസ: ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന്   കുവൈത്ത്4 ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു; 50% സർക്കാർ ജീവനക്കാർ...
Dead bodies pile up; Bangaluru crematoriums erect 'Housefull' boards

മൃതദേഹങ്ങള്‍ കുന്നുകൂടുന്നു; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം

 ഇന്നത്തെ പ്രധാന വാർത്തകൾ:1 സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി2 സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും3 മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം4 ശമനമില്ലാതെ കൊവിഡ് വ്യാപനം;...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...

മലപ്പുറത്ത്​ മൂന്ന്​ നഗരസഭകളിലും 14 പഞ്ചായത്തുകളിലും കൂടി നിരോധനാജ്ഞ

മലപ്പുറം:കൊവിഡ്​ വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലുമാണ്​ പുതിയതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്​....
strict covid restrictions to be imposed on sundays and saturdays

ശനി, ഞായർ ദിവസങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; നടപടി ഉണ്ടാകും

 തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് കർശനനിയന്ത്രണം. നാളെയും മറ്റന്നാളുമുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ:പാൽ പച്ചക്കറി പലവൃഞ്ജനം എന്നിവ വിൽക്കുന്ന വിൽക്കുന്ന കടകൾ തുറക്കാം.   ഹോട്ടലുകളും റസ്റ്റോറന്റുുകളും തുറക്കാം, പക്ഷെ ഇരുന്ന് കഴിക്കാൻ പാടില്ല. പാഴ്സൽ മാത്രം. തുണിക്കടകൾ,...

കൊവിഡ് 19: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍കൊവിഡ് 19: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി യുഎഇയിൽ ഇതുവരെ നൽകിയത്​ 50 ലക്ഷം ഡോസ്​ വാക്​സിൻ സൗ​ദി-​ഖ​ത്ത​ർ ക​ര അ​തി​ർ​ത്തി​യി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്കം പു​ന​രാ​രം​ഭിച്ചു അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: സൂക്ഷിക്കാൻ നിർദേശവുമായി പൊലീസ് 157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍...