24 C
Kochi
Monday, September 27, 2021
Home Tags Mani C Kappan

Tag: Mani C Kappan

കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...

ബിജെപിക്ക് വോട്ട് മറിച്ചു, പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല’, ജോസ് കെ മാണിക്കെതിരെ കാപ്പൻ

കോട്ടയം:പാലാ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. ജോസ് കെ മാണി ബിജെപിക്ക് വോട്ട് കച്ചവടം നടത്തിയെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിക്കാൻ ജോസ് ശ്രമിച്ചു....

എലത്തൂരിൽ വിജയ പ്രതീക്ഷയില്ല; പാലായിൽ ജയം ഉറപ്പെന്ന് മാണി സി കാപ്പൻ

പാലാ:എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻസികെ നേതാവ് മാണി സി കാപ്പൻ. സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും മാണി സി കാപ്പൻ പറഞ്ഞു.പാലായിൽ ജയം ഉറപ്പാണ്. 15,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും. മറ്റ്...

തുടർഭരണ സാധ്യതയില്ല, പാലായിൽ തുടർ വിജയം ഉറപ്പ്, ഭൂരിപക്ഷം 15,000 കടക്കുമെന്നും മാണി സി കാപ്പൻ

കോട്ടയം:പാലായിൽ തുടർ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോവില്ലെന്നും താൻ 15,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായി.തുടർഭരണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപരനെ നിർത്തിയത് എതിർസ്ഥാനാർത്ഥിയുടെ ഭയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് മാണി സി കാപ്പന്‍

പാലാ:പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയത്. ഇത് മാന്യതയുള്ള ആരും ചെയുന്ന പ്രവര്‍ത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന...

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍; മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും

കോട്ടയം:മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ബാബു കാര്‍ത്തികേയനെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു. സുല്‍ഫിക്കര്‍ മയൂരി, പി ഗോപിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.സിബി തോമസാണ് ട്രഷറര്‍....
Idukki Reshma death case CCTV visuals out police still investigation

പ്രധാന വാർത്തകൾ: രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം, തിരച്ചിൽ ശക്തം

 ഇന്നത്തെ പ്രധാന വാർത്തകൾ:1 ഫിഷറീസ് മന്ത്രിക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് 2 ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ3 ഇഎംസിസിക്ക് അനുമതി നൽകിയാൽ പ്രതിഷേധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ4 പിണറായി ഏകാധിപതി: ഇ ശ്രീധരൻ5 ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ സിപിഎം6 ചർച്ചയ്ക്ക് തയ്യാറായി സർക്കാർ7 രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം, തിരച്ചിൽ ശക്തം8 കാപ്പനെ കോണ്‍ഗ്രസിലെടുക്കണോ? തർക്കം...
Mani C Kappan

‘മോഹിച്ചത് പാലായെ മാത്രം, എവിടെ നിന്നെങ്കിലും ജയിച്ചു ഒരു എംഎൽഎയൊ എംപിയൊ ആകാൻ അല്ല കഷ്ടപ്പെട്ടത്’

പാല:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേര്‍ന്ന മാണി സികാപ്പന്‍ എംഎല്‍എ എന്‍സിപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് വോട്ട് ചെയ്ത പാലാക്കാര്‍ക്ക് അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ്.''പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാൻ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും എന്നെ വോട്ട് ചെയ്തു...

പ്രധാനവാര്‍ത്തകള്‍; മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍മാണി സി കാപ്പന്‍ യുഡിഎഫ്‌ വേദിയില്‍, പാലായില്‍ കാപ്പന്‍റെ ശക്തിപ്രകടനം മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ മാണി സി കാപ്പന്റെ ആവശ്യം ന്യായം; പാര്‍ട്ടി വിടാനുളള തീരുമാനം വഞ്ചനയല്ല: ടിപി പീതാംബരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഗ്രെറ്റ ടൂൾകിറ്റ്...

കാപ്പന് പിന്തുണയില്ല; പാലയില്‍ കാപ്പനെതിരെ എന്‍സിപി പ്രവര്‍ത്തകരുടെ പ്രകടനം

കോട്ടയം:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി.മുന്നണി മാറിയ കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍സിപി...