24 C
Kochi
Monday, September 27, 2021
Home Tags C M Pinarayi Vijayan

Tag: C M Pinarayi Vijayan

കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങള്‍ക്ക് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും

ആലപ്പുഴ:കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി  വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയിലൂടെയുള്ള നെൽകൃഷിയുടെയും പച്ചക്കറിയുടെയും വിളവെടുപ്പ് ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കാർഷികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്താനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും- മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപ്പാദനത്തിൽ...

കായംകുളം സ്‌കൂളിന് ഹൈടെക് ലാബ്

കായംകുളം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ലാബ് സജ്ജമായി. ഹയർസെക്കന്‍ഡറി വകുപ്പിൽനിന്ന് അനുവദിച്ച 48.2 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് സ്ഥാപിച്ചത്.ഇൻന്ററാക്‌ടീവ് ക്ലാസുകൾ, തിയറിയും പ്രാക്‌ടിക്കലും തമ്മിലുള്ള പാരസ്‌പര്യം ഉറപ്പാക്കൽ എന്നിവയ്‌ക്ക് ആധുനികരീതിയിലുള്ള...

ബീച്ച് ആശുപത്രിക്ക് വികസന രംഗത്തു പുതിയ കാൽവയ്പ്

കോഴിക്കോട്:ഗവ ജനറൽ ആശുപത്രിയുടെ (ബീച്ച് ആശുപത്രി) വികസന രംഗത്തു പുതിയ കാൽവയ്പ്. കിഫ്ബിയിൽ 176 കോടി രൂപയുടെ പദ്ധതിക്കു അംഗീകാരമായി. ഇതിൽ 86 കോടി രൂപ ചെലവഴിച്ചു പുതിയ ശസ്ത്രക്രിയ തിയറ്റർ സമുച്ചയം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അമിനിറ്റീസ് ബ്ലോക്ക് എന്നിവ നിർമിക്കും. ആശുപത്രി കെട്ടിട നവീകരണം, ജീവനക്കാർക്കു...

കരുതലിന്‌ ഒരിടം; ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപ്പര്‍പസ് സൈക്ലോണ്‍ ഷെൽട്ടർ

കൊടുങ്ങല്ലൂർ:പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട് വില്ലേജ് ഓഫീസിന്റെ 20 സെന്റ് സ്ഥലത്താണ്‌ സൈക്ലോൺ ഷെൽട്ടർ ഹോം നിർമിച്ചത്.പ്രകൃതി ദുരന്തങ്ങളിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് താമസിക്കാനുള്ള താൽക്കാലിക...

നഗര വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മേയർ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്:കോഴിക്കോട്‌ നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്. പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ റോഡ്, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട്...

‘കേരളത്തിന്‍റെ ദൈവം പിണറായി വിജയന്‍’ ഫ്ലക്സിനെ ട്രോളി വി ടി ബല്‍റാം

മലപ്പുറം:മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്‍റെ ഫ്ലക്സിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ ആണെന്നും...

സ്റ്റാർട്ടായി കുന്നംകുളം ബസ് ടെർമിനൽ

കുന്നംകുളം ∙‍നഗര വികസനത്തിൽ പുതു ചരിത്രം കുറിച്ച് ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. 10 മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ബസ് ടെർമിനലിൽ നിന്ന് കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ബസ് ഗതാഗതം തുടങ്ങിയത്. ഇതിന്റെ ഭാഗമായി നഗരത്തിൽ...

മേലേചൊവ്വ – മൈസൂരു റോഡ് ദേശീയപാതയാകുന്നു

കണ്ണൂർ:രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയർത്താമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയതോടെ വഴിയൊരുങ്ങുന്നത് വികസനക്കുതിപ്പിന്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുൻപായി മേലേച്ചൊവ്വ – മട്ടന്നൂർ – കൂട്ടുപുഴ– വളപുപാറ – മാക്കൂട്ടം...
Pinarayi Vijayan K Sudhakaran

തനിക്കൊത്തവനാണോ സുധാകരനെന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ തനിക്കൊത്തയാളാണോയെന്നതൊക്കെ കണ്ടറിയേണ്ട കാര്യമല്ലേയെന്ന് പരോക്ഷമായി പിണറായി വിജയന്‍ പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് പിണറായിക്കൊത്ത...

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിൻ്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി – മുഖ്യമന്ത്രി

തിരുവനന്തപുരം:മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക്...