25 C
Kochi
Thursday, December 2, 2021
Home Tags Covid death

Tag: covid death

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ 15 മാസമായി അഴുകിയനിലയില്‍

ബാംഗ്ലൂർ:കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെയായി മോർച്ചറിയിൽ. ബംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. മുനിരാജു, ദുർഗ എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ മോർച്ചറിയിൽ നിന്ന് കണ്ടെത്തിയത്.2020 ജൂലൈയിലാണ് ഇരുവരും കൊവിഡ് ബാധിച്ച് ഇഎസ്ഐ ആശുപത്രിയില്‍ മരിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അന്ന്...

കൊവിഡ്​ മരണം അരക്കോടി കവിഞ്ഞു

ന്യൂയോർക്ക്​:ലോകത്ത്​ കൊവിഡ്​ മഹാമാരി കാരണം ജീവൻ നഷ്​ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേൾഡോമീറ്ററിന്‍റെ കണക്കുകൾ പ്രകാരം 50,04,370 പേരാണ്​ ഇതുവരെ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​.ആകെ കൊവിഡ്​ രോഗികളുടെ എണ്ണം 24,67,43,439 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4,66,000 പുതിയ കൊവിഡ്​ കേസുകളാണ്​ റി​പ്പോർട്ട്​ ചെയ്തത്​. ​യു എസ്​...

കാസര്‍ഗോഡ് കൊവിഡ് മരണം നിർണയിക്കാൻ ജില്ലതല സമിതി

കാസർകോട്​:ജില്ലയിലെ കൊവിഡ് മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലതല സമിതി രൂപവത്​കരിച്ചു. ഇതുസംബന്ധിച്ച്​ ജില്ല ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. കൊവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ നൽകാനുള്ള ചുമതല ഈ സമിതിക്കായിരിക്കും.എഡിഎം...

സമയത്ത്​ ചികിത്സ കിട്ടാതെയുള്ള കൊവിഡ്​ മരണം; കൂടുതലും കാസർകോട്​ ജില്ലയിൽ

കാസർകോട്​:സംസ്​ഥാനത്ത്​ കൃത്യസമയത്ത്​ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ്​ രോഗികളിൽ കൂടുതലും കാസർകോട്​ ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ്​​ ഇതിനു കാരണം. ജൂൺ 18മുതൽ മൂന്നുമാസത്തെ കൊവിഡ്​ മരണങ്ങളെക്കുറിച്ച്​ ആരോഗ്യ വകുപ്പ്​ അധികൃതർ നടത്തിയ വിശകലനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.ചികിത്സ കിട്ടാതെയുള്ള...

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 82% മരണത്തെ പ്രതിരോധിക്കാനാവുമെന്ന് ഐഎസ്എംആര്‍ പഠന റിപ്പോര്‍ട്ട്

ന്യൂഡൽഹി:ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി (ഐസിഎംആര്‍-എൻഐഇ) പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള സാധ്യത 82 ശതമാനമാണ്, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക്...

ഒമാനിൽ കൊവി​ഡ്​ മ​ര​ണ​ങ്ങ​ളി​ല്ലാ​തെ ആ​റ്​ വി​ലാ​യ​ത്തു​ക​ൾ

മ​സ്​​ക​ത്ത്​:രാ​ജ്യ​ത്ത്​ കൊവി​ഡ്​ മ​ഹാ​മാ​രി ആ​രം​ഭി​ച്ചി​ട്ട്​ ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​മ്പോഴും ഒ​രു മ​ര​ണം പോ​ലും സം​ഭ​വി​ക്കാ​ത്ത ആ​റ്​ വി​ലാ​യ​ത്തു​ക​ളു​ണ്ട്. രോ​ഗ​ബാ​ധ​യും താ​ര​ത​മ്യേ​ന ഇ​വി​ടെ കു​റ​വാ​ണെ​ന്ന്​ ത​റാ​സു​ദ്​ ആ​പി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്നു. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സു​നൈ​ന വി​ലാ​യ​ത്താ​ണ്​ ഇ​തി​ൽ ഒ​ന്ന്. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​വി​ടെ 25 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​...

കൊവിഡ് ​ മരണം 40 ലക്ഷം കടന്നു; 50 ശതമാനം മരണങ്ങളും അഞ്ച്​ രാജ്യങ്ങളിൽ

ന്യൂഡൽഹി:ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം പേർ കൊവിഡ്​ ബാധിച്ച്​ മരിച്ചതെങ്കിൽ അടുത്ത 20 ലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായത്​ കേവലം 166 ദിവസത്തിനുള്ളിലാണെന്നും റോയി​ട്ടേഴ്​സ്​ വ്യക്​തമാക്കുന്നു.അഞ്ച്​...

കൊവിഡ് മരണക്കണക്കിൽ വിശദീകരണം തേടി മന്ത്രി; കണക്ക് തെറ്റുന്നു?

തിരുവനന്തപുരം:കൊവിഡ് മരണക്കണക്കിൽ ജില്ലകൾ തമ്മിൽ വലിയ വ്യത്യാസം വന്നതിനു മന്ത്രി വീണാ ജോർജ് കാരണം തേടി. മന്ത്രിയുടെ നിർദേശപ്രകാരം കൃത്യമായ കണക്കുകളും കാരണവും അറിയിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കത്തു നൽകി.കഴിഞ്ഞ 7നു നടന്ന കൊവിഡ് അവലോകന യോഗത്തിൽ മരണക്കണക്കിലെ...

കൊവിഡ് മരണം: നാളെ മുതൽ റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി, ഇതോടെ കാലതാമസം ഒഴിവാകും

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി. വിവരം കിട്ടി 24 മണിക്കൂറിനുള്ളിൽ ജില്ലാതലത്തിൽ മരണകാരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ കുടുംബത്തിന് നൽകണം. ഇതോടെ, കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ഒഴിവാകും.അതേസമയം, പ്രതിദിന മരണങ്ങളിൽ അഞ്ച് ശതമാനം സംസ്ഥാന തലത്തിലെ ഡെത്ത്...
Son locked gate to prevent corpse of mother, who died of corona, from being carried to sister's house

കൊറോണ ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കൊറോണ ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ2 സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്3 ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നെന്ന് ആക്ഷേപം: ആശയക്കുഴപ്പം4 മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും...