25.5 C
Kochi
Saturday, October 16, 2021
Home Tags LDF

Tag: LDF

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര:തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ ശ്രമം. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രന്മാരുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തും.അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സെപ്തംബർ 23ന്...

പണക്കിഴി വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

തൃക്കാക്കര:തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.നഗരകാര്യ വകുപ്പ് റീജിയണൽ ജോയിൻ ഡയറക്ടർക്കാണ് നോട്ടീസ് നൽകുക. 43 അംഗ കൗൺസിലിൽ 22 പേരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. നാലു സ്വാതന്ത്രൻമാർ ഉൾപ്പെടെ...

കൊച്ചി കോർപറേഷൻ : യുഡിഎഫ്‌ വിട്ട്‌ സ്വതന്ത്ര വനിതാ കൗൺസിലർ എൽഡിഎഫിനൊപ്പം

മ​ട്ടാ​ഞ്ചേ​രി:കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ യുഡിഎ​ഫി​ന് തി​രി​ച്ച​ടി​യാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി സിഎംപി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച കൗ​ൺ​സി​ല​ർ ഇടതിനൊപ്പം ചേർന്നു​. ന​ഗ​ര​സ​ഭ 22ാം ഡി​വി​ഷ​നി​ൽ​നി​ന്ന് (മു​ണ്ടം​വേ​ലി) വി​ജ​യി​ച്ച മേ​രി ക​ലി​സ്​​റ്റ പ്ര​കാ​ശ​നാ​ണ്​ ഇ​ട​തു​പ​ക്ഷ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വും മു​ൻ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കെജെ പ്ര​കാ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് എ​ൽഡിഎ​ഫി​നോ​ടൊ​പ്പം ചേ​ർ​ന്ന്...

പണക്കിഴി വിവാദം; ചെയർപേഴ്സൻ രാജിവെക്കും വരെ സമരം; എൽഡിഎഫ്

കൊച്ചി:തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും പ്രതിപക്ഷത്തെ നേതാക്കൾ പറഞ്ഞു.സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇടതുമുന്നണി നിലപാട്. കൗൺസിലർമാർക്ക് പണക്കിഴി നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്സൺ...

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ്‌ നിലനിർത്തി

നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ ഡി എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച എൽ ഡി എഫിലെ ഗിരിജ വിജയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.യു ഡി...

നേതാക്കളുടെ ബന്ധുക്കൾക്ക്​ നിയമനം ​നൽകി

തിരുവനന്തപുരം:എൽ ഡി എഫ്​ ഭരണത്തുടർച്ചയിൽ പാർട്ടി പ്രവർത്തകരെപോലും തഴഞ്ഞ്​ നേതാക്കളുടെ ബന്ധുക്കൾക്ക്​ നിയമനം തരപ്പെടുത്തി​ സർക്കാർ. മരിച്ച എം എൽ എമാരുടെ മക്കൾക്കും മന്ത്രിമാരുടെയും നേതാക്കളുടെയും എം എൽ എമാരുടെയും അടുത്ത ബന്ധുക്കൾക്കും​ യു ഡി എഫിന്​ വേണ്ടപ്പെട്ടവർക്കും ഉദാരമായി നിയമനം നൽകി. സർക്കാർ ജോലിക്കായി റാങ്ക്​...

വിജയ ദിനം: വീടുകളിലും ഓഫീസുകളിലും ദീപം തെളിയിച്ച് വിജയമാഘോഷിച്ച് എൽഡിഎഫ്

തിരുവനന്തപുരം:ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി. തിരുവനന്തപുരം എ കെ ജി സെന്ററിലും ദീപം തെളിയിച്ചു.എകെജി...

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നാളെ തുടങ്ങും; തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനം

തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ നാളെ തുടങ്ങും. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 22–ആം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.കൊവിഡ് വ്യാപനം മൂലം പാര്‍ട്ടി കമ്മിറ്റികള്‍ ചേരാനാകാത്തതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎമ്മിന്‍റെ മന്ത്രിമാരെ...
ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത്...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...