സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിൽ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞു
ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ്…