കൊവിഡ് ബാധിച്ച് വരന് ചികിത്സയിൽ; വധുവിന് താലിചാര്‍ത്തിയത് സഹോദരി
ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്ന വരനുവേണ്ടി വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടിയത് സഹോദരി. ആലപ്പുഴ കറ്റാനത്താണ് ഈ വേറിട്ട വിവാഹം നടന്നത്. സ്വന്തം വിവാഹത്തിൽ സുജിത് പങ്കെടുത്തത് വീഡിയോകോൾ…