Thu. Nov 28th, 2024

Month: January 2021

നിയമസഭയിൽ സിഎജി ക്കെതിരെ പ്രമേയം;സ്വാഭാവിക നീതി നൽകിയില്ലെന്ന് മുഖ്യമന്ത്രി

സിഎജിക്കെതി‌‌രെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവികനീതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. റിപ്പോര്‍ട്ടില്‍ ‘കിഫ്ബി’യെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.…

അരുണാചലിൽ ഗ്രാമം നിർമ്മിച്ചത് സ്വന്തം സ്ഥലത്ത് തന്നെ;ചൈന

ബെയ്ജിംഗ്: അരുണാചല്‍ പ്രദേശില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് നിര്‍മ്മാണം നടന്നിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.സ്വന്തം പ്രദേശത്ത്…

ബ്രസീലിലേക്കും മൊറോക്കോയിലേക്കും കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ന് തുടങ്ങുന്നു

ന്യൂഡൽഹി: ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ ​ കൊവിഡ്​ വാക്​സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കൊവിഡ്​ വാക്​സിൻ നൽകുമെന്നാണ്​ വിവരം.ലോകത്തിൽ ഏറ്റവും…

പത്രങ്ങളിലൂടെ;വഴങ്ങില്ല…കേന്ദ്ര വാഗ്ദാനം തള്ളി കര്‍ഷകര്‍ 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=2SI8j8k5LmI

റഷ്യൻ വാക്സിൻ ‘സ്പുട്നിക്-അഞ്ച്’യു എ ഇയിൽ അംഗീകരിച്ചു

ദു​ബൈ: കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി റ​ഷ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്പു​ട്‌​നി​ക് -അ​ഞ്ച് വാ​ക്സി​ൻ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കാ​നാ​യി യു എ ഇ അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ഷോ​ട്ടു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം കേട്ടുകേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമാണെന്നും അതുകൊണ്ട് കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം…

ഒമാനിൽ ആരോഗ്യമന്ത്രാലയം കാമ്പയിൻ തുടങ്ങി;72ശതമാനം രോഗങ്ങളും ജീവിതശൈലീരോഗങ്ങൾ കൊണ്ടാണെന്ന് റിപ്പോർട്ട്

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ 72 ശ​ത​മാ​നം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം നാ​ലു ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ​ന്ന്​ ഒ​മാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്. ഹൃ​ദ്രോഗ​ങ്ങ​ൾ, പ്ര​മേ​ഹം, കാ​ൻ​സ​ർ, ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ എ​ന്ന​വ​യാ​ണ്…

ഡൽഹിയിലെ റോഡിന്​ ഇനി സുശാന്തിന്‍റെ പേര്​

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ആൻഡ്രൂസ്​ ഗഞ്ചിലെ റോഡിന്​ ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ പേര്​.പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു. വ്യാഴാഴ്ച സുശാന്തിന്‍റെ 35ാമത്തെ…

ബ്രിട്ടനിൽ കൊവിഡ് മരണം നിയന്ത്രണാതീതം;നിയമം ലംഘിച്ചാൽ കനത്ത പിഴ

ലണ്ടൻ: കൊവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി അതി ശക്തമാക്കി. രഹസ്യമായി തുടരുന്ന ഹൗസ് പാർട്ടികൾക്ക് കനത്ത പിഴയിടാനാണ്…

സൗദിയിൽ ര​ണ്ട് കൊവി​ഡ് വാ​ക്‌​സി​നു​ക​ൾ​ക്കു​കൂ​ടി അ​നു​മ​തി

ദ​മാം: സൗ​ദി​യി​ൽ കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട് വാ​ക്‌​സി​നു​ക​ൾ​ക്ക് കൂ​ടി അ​നു​മ​തി. അ​സ്ട്രാ​സെ​നി​ക (AstraZeneca), മോ​ഡ​ർ​ന (Moderna) എ​ന്നീ വാ​ക്‌​സി​നു​ക​ൾ​ക്കാ​ണ് സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്…