Wed. Nov 27th, 2024

Month: January 2021

പോംപെയോക്ക് ചൈനയിൽ പ്രവേശന വിലക്ക്

ബെയ്ജിങ്: യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും ട്രംപ് ഭരണകാലത്തെ 27 മറ്റ് ഉദ്യോഗസ്ഥർക്കും പ്രവേശനവിലക്ക് അടക്കം പ്രഖ്യാപിച്ച് ചൈനയുടെ ഉപരോധം. ചൈനയുടെ താൽപര്യങ്ങളെ ഗുരുതരമായി…

സൗദിവത്കരണം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും

സൗദിഅറേബ്യ: സൗദിയിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ജോലികളിലും സൗദിവൽക്കരണം നിർബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം…

ബാഗ്ദാദിലെ ചാവേർ ആക്രമണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ബാഗ്ദാദിലെ ചാവേർ ആക്രമണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ബാഗ്ദാദ് ബാഗ്ദാദിലെ തിരക്കേറിയ മാർക്കറ്റിൽ  നടന്ന ഇരട്ട ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുത്തു. 32പേർ കൊല്ലപ്പെട്ടു  110 പേർക്ക്  പരുക്കേറ്റു. ഷിയ മുസ്‌ലിംകളായിരുന്നു ലക്ഷ്യമെന്ന്…

ഇഖാമ നിയമലംഘനം: കർശന പരിശോധനക്ക് ആഭ്യന്തരമന്ത്രാലയം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ശ​ക്ത​വും പ​ഴു​ത​ട​ച്ചു​മു​ള്ള പ​രി​ശോ​ധ​ന…

ഓഹരി വിപണിക്കൊപ്പം കുതിച്ച്​ റിലയൻസ്​;ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട്​ തുണയായി

മുംബൈ: ഓഹരി വിപണിയിൽ​ റെക്കോർഡ്​ നേട്ടമുണ്ടായ ദിവസം വലിയ മുന്നേറ്റം നടത്തി റിലയൻസ്​ ഇൻഡസ്​ട്രീസും. രണ്ട്​ ശതമാനം നേട്ടമാണ്​ ഓഹരി വിപണിയിൽ റിലയൻസിന്​ ഉണ്ടായത്​. ബോംബെ സ്​റ്റോക്​…

ദുബൈ ബോളിവുഡ് പാർക്ക് തുറന്നു; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ ഒമ്പത് പുതിയ റൈഡുകൾ

ദുബായ്: പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക്…

ആര്‍എസ്എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന്‌ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍

തിരുവനന്തപുരം: ആര്‍എസ്എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും മാത്രം മതിയെന്ന വിചാരം നടപ്പിലാക്കാന്‍ പറ്റില്ലെന്നും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന…

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഖത്തർ ആഗ്രഹിക്കുന്നില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതിഫ് അൽ സയാനി ആരോപിച്ചു

ബഹ്റൈൻ: മനാമയുമായുള്ള ശ്രദ്ധേയമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഖത്തർ ഒരു മുൻകൈയും എടുത്തിട്ടില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതിഫ് അൽ സയാനി പറഞ്ഞു.“അൽ ഉല ഉച്ചകോടിക്ക് ശേഷം ബഹ്‌റൈനുമായി…

Pocso Case

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സഹോദരിമാരെ ലൈം​​ഗി​​ക​​മാ​​യി പീഡിപ്പിച്ച 65 -കാരനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ 65 വയസ്സുകാരന്‍ ലെെംഗികമായി പീഡനത്തിനിരയാക്കിയത് നാലുമാസത്തോളം. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. മം​ഗ​ല​പു​രം മു​​രു​​ക്കും​​പു​​ഴ സ്വ​​ദേ​​ശി വി​​ക്ര​​മ​​നെ (65) പോ​​ക്സോ വ​​കു​​പ്പ് ചു​​മ​​ത്തി മം​​ഗ​​ല​​പു​​രം…

സർക്കാർ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ബിഹാറിൽ നിരോധനം

സർക്കാർ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ബിഹാറിൽ നിരോധനം

ബീഹാർ സർക്കാരിനും മന്ത്രിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ കുറ്റകരവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഭാഗത്തിൽ കൊണ്ടുവരാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. ദീർഘകാലമായി…