Sat. Apr 20th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ
വ്യാ​പ​ക പ​രി​ശോ​ധ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.
ഫെ​ബ്രു​വ​രി​യി​ൽ ശ​ക്ത​വും പ​ഴു​ത​ട​ച്ചു​മു​ള്ള പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. 2021 ജ​നു​വ​രി​ക്ക്​ മു​മ്പ്​ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പി​ഴ​യ​ട​ച്ച്​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ ന​ൽ​കി​യ പ്ര​ത്യേ​ക അ​വ​സ​രം ജ​നു​വ​രി 31ന്​ ​അ​വ​സാ​നി​ക്കു​ക​യാ​ണ്.
ഡി​സം​ബ​റി​ൽ ഒ​രു​മാ​സം ന​ൽ​കി​യ ​പ്ര​ത്യേ​ക അ​വ​സ​രം ഒ​രു​മാ​സം കൂ​ടി നീ​ട്ടി​ന​ൽ​കി​യ​താ​ണ്. 1,80,000 പേ​ർ രാ​ജ്യ​ത്ത്​ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​യി ഉ​ണ്ട്​ എ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​ത്തി​െൻറ ക​ണ​ക്കു​ക​ൾ.ഭാ​ഗി​ക പൊ​തു​മാ​പ്പ്​ 3000ത്തി​ൽ താ​ഴെ പേ​ർ മാ​ത്ര​മേ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. പ​ല ത​വ​ണ അ​വ​സ​രം ന​ൽ​കി​യി​ട്ടും
പ്ര​​യോ​ജ​ന​പ്പെ​ടു​ത്താ​തെ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന​വ​രോ​ട്​ ഇ​നി ദ​യ കാ​ണി​ക്കേ​ണ്ടെ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ തീ​രു​മാ​നം.
ഇ​നി​യും അ​വ​സ​രം ന​ൽ​കി​യാ​ലും ഇ​ത്ത​ര​ക്കാ​ർ സ്വ​യം തി​രി​ച്ചു​പോ​കാ​ൻ ത​യാ​റാ​കി​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.ഇ​നി ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യി​​ലൂ​ടെ ഇ​വ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. രാ​ജ്യ​ത്തി​െൻറ മു​ക്കു​മൂ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം വി​ര​ല​ട​യാ​ള​മെ​ടു​ത്ത്​ നാ​ടു​ക​ട​ത്തും. പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ആ​സൂ​ത്ര​ണ​ത്തോ​ടെ പ​ഴു​ത​ട​ച്ച
പ​രി​ശോ​ധ​ന ​നട​ത്താ​നാ​ണ്​ പ​രി​പാ​ടി

By Divya