Fri. Apr 19th, 2024

Day: January 18, 2021

പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി

പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി

ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശിലെ തീർത്ഥൻ താഴ്‌വരയിൽ പുള്ളിപ്പുലിയുടെ വിചിത്രമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.  ഇന്ത്യൻ ക്ലസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ…

Syro Malabar Church to take action against Father Paul Thelakatt

വിവാദ ലേഖനം; ഫാദർ പോൾ തേലക്കാടിനെതിരെ അച്ചടക്കനടപടി

  കൊച്ചി: ഫാ. പോൾ തേലക്കാട്ടിനെതിരെ അച്ചടക്കനടപടിക്ക് സിറോ മലബാർ സഭ ഒരുങ്ങുന്നു. ഭൂമിവിൽപന സംബന്ധിച്ച വ്യാജ​രേഖ കേസ്​, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന…

2026 ലക്ഷ്യമിട്ട് ധനക്കമ്മി നിയന്ത്രണത്തിനായി പ്രഖ്യാപനം ഉണ്ടായേക്കും

ദില്ലി: 2025-26 ഓടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 4 ശതമാനമായി കുറയ്ക്കുന്നതിന് വരാനിരിക്കുന്ന ബജറ്റിൽ കേന്ദ്രം വ്യക്തമായ പദ്ധതി രേഖ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.അടുത്ത രണ്ട്…

നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് മമത ബാനർജി

നന്ദിഗ്രാം: നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന്​ ജനവിധി തേടുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മേയിലാണ്​ തിരഞ്ഞെടുപ്പ്​. തൃണമൂലിൽനിന്ന്​ ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ്​ നന്ദിഗ്രാം.ഞാൻ…

ബൈഡന്റെ സ്ഥാനാരോഹണം അട്ടിമറിക്കാൻ ശ്രമം;കാപ്പിറ്റോളിന് കാവലൊരുക്കി പട്ടാളക്കാർ

വാഷിങ്​ടൺ: അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്​ത പ്രസിഡൻറ്​ ജോ ബൈഡ​െൻറ സ്ഥാനാരോഹണചടങ്ങ്​ അല​​ങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ്​ അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട്​​ പ്രവഹിക്കുന്നതായി റിപ്പോർട്ട്​. ജനുവരി…

Representational image

പോക്സോ കേസ് ഇരയെ  മൂന്നാം തവണയും പീഡനത്തിനിരയാക്കി 

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും ലെെംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ 17 വയസ്സുകാരിയെ ആണ് വീണ്ടും പീഡിപ്പിച്ചത്. ചെെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ…

ഡി സി സി പുനഃസംഘടന തന്നെ പരിഹാരം എന്ന ഹൈകമാൻഡ് തീരുമാനത്തിന് വഴങ്ങി ഗ്രൂപ്പുകൾ

ദില്ലി: ഡി സി സി പുനസംഘടനയെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് എ,ഐ ഗ്രൂപ്പുകള്‍ വഴങ്ങുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തീരുമാനം. പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു.…

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് രണ്ടര വർഷം തടവ്

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് രണ്ടര വർഷം തടവ്

സൗത്ത് കൊറിയ സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയിലിയ്ക് രണ്ടര വർഷം തടവ് ശിക്ഷയ്ക് ദക്ഷിണ കൊറിയൻ കോടതി വിധിച്ചു. കൈക്കൂലി വിചാരണയിലാണ് ജയിലിയ്ക് ശിക്ഷ ലഭിച്ചത്.…

ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടി കേന്ദ്രം

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകപ്രചാരണമാണd ബിജെപി നടത്തുന്നത്. സെയ്ഫ് അലി ഖാന്‍ നായകനായെത്തിയ ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ്…

കൊവിഡ് കാലത്തും 2.3ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തി ചൈന

2020 -ലെ രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കുകൾ പുറത്തുവിട്ട് ചൈന. കൊവിഡ് കാരണം രാജ്യം തുടർച്ചയായ ലോക്ക് ഡൗണുകളും, അന്താരാഷ്ട്ര സഞ്ചാര വ്യാപാരവിലക്കുകളും നേരിട്ടുകൊണ്ടിരുന്ന വർഷമായിരുന്നിട്ടു കൂടി…