29 C
Kochi
Saturday, June 19, 2021

Daily Archives: 16th January 2021

ദില്ലി:ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ ഒരു ഘട്ടത്തിൽ വികാരാധീനനായി. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാംഘട്ടമാകുമ്പോഴേക്ക് 30കോടി പേർക്ക് വാക്സീൻ നൽകും. മൂന്ന് കോടി മുന്നണിപ്പോരാളികൾക്കുള്ള വാക്സീൻ ചെലവ് കേന്ദ്രസർക്കാർ തന്നെ ഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ന്യൂദല്‍ഹി:റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്.അര്‍ണബും പാര്‍ഥോ ദാസും നടത്തിയ ചാറ്റില്‍ കാരവനെക്കുറിച്ച് പറയുന്നുണ്ട്. കാരവന്‍ റിപബ്ലിക് ടിവിയെക്കുറിച്ച് വിശദമായി സ്റ്റോറി ചെയ്യുന്നുണ്ടെന്ന് പാര്‍ഥോ അര്‍ണബിനോട് പറയുകയും അതിനെപ്പറ്റി കൂടുതല്‍ പറയൂ എന്ന് അര്‍ണബ് പാര്‍ഥോയോട്ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഗത്തിന് മാധ്യമക്കച്ചവടത്തെക്കുറിച്ച്...
ബ്രിസ്​ബേൻ:ഇന്ത്യയുടെ യുവ ബൗളർമാർ അരങ്ങ്​ തകർത്തപ്പോൾ നാലാം​ ടെസ്റ്റിലെ ഒന്നാം ഇന്നിങ്​സിൽ ആസ്​ട്രേലിയ 369 റൺസിന്​ പുറത്ത്​. രണ്ടാം ദിനം 95 റൺസ്​ മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ്​ അന്താരാഷ്​​്ട്ര ടെസ്റ്റിൽ വലിയ അനുഭവസമ്പത്തില്ലാത്ത ഇന്ത്യൻ ബൗളർമാർ വീഴ്​ത്തിയത്​.അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 274 റൺസെന്ന നിലയിലായിരുന്നു കഴിഞ്ഞദിവസം ആസ്​ട്രേലിയ ഇന്നിങ്​സ്​ അവസാനിപ്പിച്ചിരുന്നത്​​. ശനിയാഴ്ച ആദ്യം ക്യാപ്​റ്റൻ ടിം പെയ്​നാണ്​​​ പുറത്തായത്​. 104 പന്തിൽ 50 റൺസെടുത്ത നായകനെ ഷർദുൽ...
video
ധന മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് ഐസക് നേരത്തെ പറഞ്ഞത് പോലെ അടുത്ത അഞ്ച് വർഷത്തെ ഭരണം കൂടി ലക്ഷ്യമാക്കിയാണ് ബജറ്റ്.ക്ഷേമ പെൻഷനുകള്‍ 100 രൂപ വർധിപ്പിച്ച്1600 രൂപയാക്കി ഉയർത്തിയതും ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടരുമെന്ന പ്രഖ്യാപനവും ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആയമാർ ഇവർക്കെല്ലാം ഓണറേറിയം വര്‍ധിപ്പിച്ചതും ജനപ്രിയ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. റബറിന്‍റെ താങ്ങുവില 170 രൂപയായും...
അ​ജ്മാ​ന്‍:അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സൗ​ജ​ന്യ കോ​വി​ഡ് കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ന്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​തി​ന്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. സി​നോ​ഫാം വാ​ക്സി​നാ​ണ് ഇ​വി​ടെ ന​ല്‍കു​ന്ന​ത്. നി​ര​വ​ധി ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മ​ട​ക്ക​മു​ള്ള സം​ഘ​ത്തെ ഈ ​ഉ​ദ്യ​മ​ത്തി​നാ​യി ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
minister K K Shailja says next two weeks crucial as expecting covid surge
കോവിഡ് വാക്സീന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ.വാക്സീനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സീന്‍ സ്വീകരിച്ചവരും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
farmers not ready to accept Centres policies
ന്യൂഡൽഹി:കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക​െര നിശബ്​ദമാക്കാൻ കേന്ദ്രസർക്കാർ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യെ ആയുധമാക്കന്നുവെന്ന്​ കർഷകർ. പ്രക്ഷോഭത്തെ പിന്തുണച്ചവർക്ക്​ എൻ.ഐ.എ നോട്ടീസ്​ അയചിരിക്കുകയാണെന്ന്​ കർഷകർ പറഞ്ഞു. കേന്ദ്രസർക്കാറും കർഷകരും തമ്മിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടത്തിയ ഒമ്പതാംഘട്ട ചർച്ചയിൽ കർഷകർ ഇക്കാര്യം ഉയർത്തിക്കാട്ടിയിട്ടുണ്ട്​.
PM Modi to inaugrate Covid distribution today
 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. അതേസമയം സംസ്ഥാന ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് പ്രധാനമായി എല്ലാ മാധ്യമങ്ങളും നൽകിയിട്ടുള്ളത്‍.https://www.youtube.com/watch?v=XcxYKidoPFI
ഡോളര്‍ കടത്ത് കേസില്‍പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യും.ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി.നയതന്ത്രപ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം:ഹജ് തീർത്ഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണം എന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താർ അബ്ബാസ് നഖ്‌വി ക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ മഖ്സൂദ് അഹമദ് ഖാനും എംപി കത്തുകൾ അയച്ചു.രാജ്യത്ത് തന്നെ ഏറ്റവും അധികം തീർത്ഥാടകർ ഹജിന് പുറപ്പെടുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കരിപ്പൂർ. ഹജ് ഹൗസ് അടക്കമുള്ള വിപുലമായ അടിസ്ഥാന...