Reading Time: < 1 minute
അ​ജ്മാ​ന്‍:

അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സൗ​ജ​ന്യ കോ​വി​ഡ് കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ന്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​തി​ന്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. സി​നോ​ഫാം വാ​ക്സി​നാ​ണ് ഇ​വി​ടെ ന​ല്‍കു​ന്ന​ത്. നി​ര​വ​ധി ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മ​ട​ക്ക​മു​ള്ള സം​ഘ​ത്തെ ഈ ​ഉ​ദ്യ​മ​ത്തി​നാ​യി ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Advertisement