25 C
Kochi
Wednesday, September 22, 2021

Daily Archives: 16th January 2021

Master movie
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.'മാസ്റ്ററി'ന്റെ സംവിധായകൻ ലോകേഷ് കനകരാജ്ചി ആയിരുന്നു ചിത്രം ചോർന്ന വിവരം വെളിപ്പെടുത്തിയത്.
റി​യാ​ദ്​:കൊവി​ഡ് ഭീ​തി കു​റ​ഞ്ഞ​തോ​ടെ സൗ​ദി​യി​ൽ ടൂ​റി​സം ല​ക്ഷ്യം​വെ​ച്ചു​ള്ള വ​ൻ​കി​ട വി​നോ​ദ പ​ദ്ധ​തി​ക​ൾ ജ​ന​റ​ൽ എ​ൻ​റ​ർ​ടെ​യ്​​ൻ​​മെൻറ്​ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. 'റി​യാ​ദ് ഒ​യാ​സി​സ്' എ​ന്ന പേ​രി​ൽ മൂ​ന്നു മാ​സം നീ​ളു​ന്ന വാ​ണി​ജ്യ വി​നോ​ദ പ​രി​പാ​ടി​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലും വ​രും​ദി​ന​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ളു​ണ്ടാ​കും.ഇ​തോ​ടെ പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​ര വാ​ണി​ജ്യ മേ​ഖ​ല. കോ​വി​ഡ് കാ​ര​ണം നി​ർ​ത്തി​വെ​ച്ച വ​ൻ​കി​ട വി​നോ​ദ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. ശീ​ത​കാ​ല​ത്തെ വ​ര​വേ​റ്റു​ള്ള വാ​ണി​ജ്യ വി​നോ​ദ ഭ​ക്ഷ്യ​മേ​ള​യാ​ണ് 'റി​യാ​ദ് ഒ​യാ​സി​സ്'....
തി​രു​വ​ന​ന്ത​പു​രം:ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി​യു​ള്ള തൊ​ഴി​ൽ​മേ​ഖ​ല​ക്ക്​ ഇ​രു​കൈ സ​ഹാ​യ​വും കൈ​ത്താ​ങ്ങും. അ​ഞ്ചു​വ​ർ​ഷംെ​കാ​ണ്ട്​ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി 20 ല​ക്ഷം പേ​ർ​ക്കെ​ങ്കി​ലും തൊ​ഴി​ൽ കൊ​ടു​ക്കു​ന്ന വി​പു​ല പ​ദ്ധ​തി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.2021 ഫെ​ബ്രു​വ​രി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 'വ​ർ​ക്ക് നി​യ​ർ ഹോ​മി'​നു​പു​റ​മെ, 'വ​ർ​ക്ക് ഫ്രം ​ഹോ​മി'​ലു​ള്ള​വ​ർ​ക്ക്​ (വീ​ട്ടി​ലി​രു​ന്ന് പ​ണി​യെ​ടു​ക്കു​ന്ന​വ​ർ) വേ​ണ്ടി​യു​ള്ള തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്രീ​കൃ​ത​മോ വി​കേ​ന്ദ്രീ​കൃ​ത​മോ ആ​യ നി​ല​യി​ൽ ജോ​ലി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. സ​ന്ന​ദ്ധ​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം...
ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ ലോകോത്തര നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു മികച്ച ടെക് ഹബ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാമതാണ്. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആൻഡ് ഇന്‍വസ്റ്റ്‌മെന്റ് ഏജന്‍സി ലണ്ടന്‍ ആൻഡ് പാര്‍ട്‌ണേര്‍സ് ആണ് റിപ്പോര്‍ട്ട്...
തിരുവനന്തപുരം:ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രൈലെര്‍ പുറത്തുവിട്ടു.ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്‍..’ എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്‌.
റിയാദ്:സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അല്‍ഹുദൈദയില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വെള്ളിയാഴ്ച അറിയിച്ചു. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി അല്‍ഹുദൈദ ഉപയോഗിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ന്യൂഡൽഹി:കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയെ ഉന്നമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. രാജ്യത്തിന്റെ ക്ഷമ ആരും പരീക്ഷിക്കരുതെന്നു കരസേനാ ദിനത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തി ലംഘിക്കാൻ ഗൂഢാലോചന നടത്തിയവർക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി.ഗൽവാനിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ ജീവത്യാഗം വെറുതെയാവില്ലെന്നു രാജ്യത്തിന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സേനാ ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ കരസേനയുടെ അത്യാധുനിക ഡ്രോണുകളടക്കമുള്ളവ അണിനിരന്നു.
ന്യൂഡൽഹി:കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിൽ നിന്നു കോൺഗ്രസ് പിന്നോട്ടില്ലെന്ന് ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതിക്കു മുന്നിൽ പാർട്ടി ഡൽഹി ഘടകം സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് രാഹുൽ പറഞ്ഞു. കർഷക അവകാശ ദിനമായി ആചരിച്ച ഇന്നലെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ വസതികൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ബജറ്റ് കണക്കിലെടുത്ത്...
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില മാത്രം. രണ്ടാം പകുതിയിൽ ജോര്‍ദാന്‍ മറിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഈസ്റ്റ് ബംഗാൾ സമനില ഗോള്‍ നേടി. 94–ാം മിനിറ്റിൽ‌ നെവില്ലെയാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്.64–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസ് നീട്ടി നൽകിയ പന്ത് മുന്നേറ്റ താരം ജോർദാന്‍ മറി പിടിച്ചെടുക്കുകയായിരുന്നു. നെഞ്ചിൽ...
തിരുവനന്തപുരം:കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പ്പ് രാജ്യമാകെ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ ഡല്‍ഹി എയിംസിലെ വാക്സീനേഷന്‍ നടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ്. രാജ്യമാകെ 3,006 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ ആദ്യ ദിനം കുത്തിവയ്പ്പ് എടുക്കും.സംസ്ഥാനത്ത് പതിമൂവായിരത്തി...