25 C
Kochi
Friday, July 30, 2021

Daily Archives: 12th January 2021

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ നു​ഐ​മി കൊവി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. അ​ലി അ​ബ്ദു​ല്ല​ക്കൊ​പ്പം നി​ര​വ​ധി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും റാ​സ​ല്‍ഖൈ​മ​യി​ല്‍ കൊവി​ഡ് വാ​ക്സിെൻറ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. കൊവി​ഡ് പ്ര​തി​രോ​ധ പോ​രാ​ട്ടം ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​ക്കി​യ​തി​നു​പി​ന്നി​ല്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​മു​ണ്ടെ​ന്ന് പൊ​ലീ​സ് മേ​ധാ​വി...
Pic Credits: Asianet: Saudi Arabia Traffic Rule
സൗദി : കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി അ​ട​ച്ചി​ട്ട സൗ​ദി അ​റേ​ബ്യ​യു​ടെ ക​ട​ൽ, ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന​താ​യു​ള്ള സൗ​ദി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ അ​റി​യി​പ്പ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ നേ​രി​ട്ട് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ നി​രാ​ശ​യി​ലാ​ഴ്ത്തി. ലോ​ക്​​ഡൗ​ണി​ന് മു​മ്പ് ലീ​വി​ന് നാ​ട്ടി​ൽ​പോ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ഇ​പ്പോ​ഴും തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ​ഇ​ന്ത്യ​യി​ൽ​നി​ന്ന് ദു​ബൈ​യി​ൽ 14 ദി​വ​സം...
CM Pinarayi
തിരുവനന്തപുരം: രണ്ടുതവണ മല്‍സരിച്ച് ജയിച്ചവരെ മാറ്റിനിര്‍ത്തുമെന്ന നിര്‍ബന്ധം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഉപേക്ഷിക്കും. ജയസാധ്യത മാത്രമാണ് സിപിഎം മാനദണ്ഡമായി കണക്കാക്കുന്നത്. വിവാദങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തേണ്ടെന്നും ധാരണയായിട്ടുണ്ട്. സിപിഎമ്മിന്‍റെ കഴിഞ്ഞ സംസ്ഥാന സമിതിയോഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ആരൊക്കെ മല്‍സരിക്കുമെന്ന ചര്‍ച്ചയും സജീവമായി
Master movie
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കാര്‍ഷിക നിയമങ്ങള്‍ കെെകാര്യം ചെയ്യുന്ന രീതിയും കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്‍റെ സമീപനത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി എന്ന വാര്‍ത്തയാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്.അതേസമയം, കേരളത്തിലെ തിയറ്ററുകളില്‍ നാളെ മുതല്‍ വീണ്ടും തുറക്കുമ്പോള്‍ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന തമിഴ് ചിത്രം മാസ്റ്റര്‍ ആദ്യ റിലീസായി തിയറ്ററുകളിലെത്തുമെന്ന വാര്‍ത്തയുള്‍പ്പെടെ ഉണ്ട്....
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. പരിക്കേറ്റ ഹനുമ വിഹാരി ബ്രിസ്‌ബേന്‍ ടെസ്റ്റിൽ കളിക്കില്ല. സിഡ്നിയിൽ ജയത്തോളം പോന്ന സമനില പൊരുതി നേടിയ ശേഷം ഹനുമ വിഹാരി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് മുടന്തിയായിരുന്നു. ബാറ്റിംഗിനിടെ കാലിലെ പേശികൾക്ക് പരിക്കേറ്റിട്ടും ക്രീസിൽ തുടരുകയായിരുന്നു വിഹാരി. ആർ അശ്വിനൊപ്പം ഓസീസ് ബൗളിംഗിന്റെ മുനയൊടിച്ച വിഹാരി 161 പന്തുകൾ നേരിട്ട് പുറത്താവാതെ 23 റൺസുമായാണ് ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.
തിരുവനന്തപുരം: പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് ഭര്‍ത്താവ്...
ദില്ലി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കും. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ടൂറിൻ ∙ ക്രിസ്റ്റ്യാനോ റൊണാൾ‍‍‍‍ഡോയും കൂട്ടാളികളും നേടിയ 3 ഗോളുകളുടെ മികവിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവനന്റസ് 3–1നു സാസുളോയെ തോൽപിച്ചു. 50–ാം മിനിറ്റിൽ ഡാനിലോയുടെ ഗോളിൽ യുവെ ലീഡ് നേടിയെങ്കിലും 8 മിനിറ്റിനു ശേഷം സന്ദർശകർ ഒപ്പമെത്തി. ഗ്രിഗറി ഡെഫ്രെൽ ഗോൾ നേടി. സമനിലയിലേക്കു നീണ്ട കളി തീരാൻ 8 മിനിറ്റുള്ളപ്പോൾ ആരോൺ റാംസെ, ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (90+2) എന്നിവരുടെ ഗോൾ വീണതോടെ...
Central government to bring us covid vaccine to indian market
ന്യൂഡൽഹി ∙ രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളില്‍ കൊവിഡ് വാക്സീന്‍ പുണെയിൽനിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ഇതിൽ കേരളത്തിലെ എത്ര കേന്ദ്രങ്ങളുണ്ടെന്നു വ്യക്തമല്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‌പൂജ നടത്തിയ ശേഷമായിരുന്നു പുറപ്പെട്ടത്. ജാഗ്രതയിൽ സർക്കാർ കേരളത്തിനുള്ള കൊവിഡ് വാക്സീൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കൊവിഷീൽഡ് ആയിരിക്കുമെന്നു കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ...
(C) Huffpost India Donald Trump Press meet after election
അമേരിക്ക:അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ പറഞ്ഞു. നേരത്തെ ഒബാമ സര്‍ക്കാര്‍ ക്യൂബയെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2015ല്‍ ഹവാനയുമായി വാഷിങ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. എന്നാല്‍ അന്നത്തെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ വാദം....