Sun. Nov 17th, 2024

Day: September 17, 2020

സംസ്ഥാനത്ത് ആശങ്ക കനക്കുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4,351 പേര്‍ക്ക് , 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലായിരം കടന്ന് കോവിഡ് രോഗികൾ. 4,351 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351,…

ഊര്‍മിള ഒരു ‘സോഫ്റ്റ് പോണ്‍ സ്റ്റാര്‍’; അധിക്ഷേപിച്ച് കങ്കണ  

മുംബെെ: കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ…

പൗരത്വ നിയമ പ്രക്ഷോഭകരെ പ്രതികളാക്കുന്ന ഡൽഹി പോലീസ്

  ഡല്‍ഹി കലാപ കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപകത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത 15 പേര്‍ പ്രതികള്‍. എന്നാല്‍ കലാപത്തിന് പ്രേരണ നല്‍കുന്ന പ്രസംഗങ്ങള്‍…

ഉയരുന്ന തൊഴിലില്ലായ്മ, പടരുന്ന ആശങ്ക!

പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ ആഘോഷ ദിനത്തില്‍ ട്രെന്‍ഡിംഗ് ആയ ഒരു  ഹാഷ്ടാഗാണ് #NationalUnemploymentDay. പത്ത് ലക്ഷത്തിലധികം ട്വീറ്റുകളാണ് ദേശീയ തൊഴിലില്ലായ്മ ദിനത്തിൽ ട്വിറ്റർ കീഴടക്കിയത്. രാജ്യത്ത് തൊഴിലില്ലായ്മ…

ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം ആരംഭിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ആരംഭിച്ചു. ‘സുകൃതം സുവർണ്ണം’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന…

ബല്‍റാമിനെ മര്‍ദ്ദിച്ചതിന് പൊലീസ് മറുപടി പറയേണ്ടിവരുമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്…

മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയ മന്ത്രി കെ ടി ജലീലിൽ പുറത്തിറങ്ങി. നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം…

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണം തള്ളി കടകംപള്ളി സുരേന്ദ്രൻ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് പുറമെ തനിക്കും പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തള്ളി കടകംപള്ളി സുരേന്ദ്രൻ. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളം വിടും മുമ്പ്…

കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 

കണ്ണൂര്‍: കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങളെ നേരിട്ട…

ബാലഭാസ്ക്കറിന്‍റെ മരണം: സ്റ്റീഫൻ ദേവസിയെ വീണ്ടും സിബിഐ ചോദ്യം ചെയ്യുന്നു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യംചെയ്യലിനായി ഹാജരായത്. ബാലഭാസ്ക്കറിന്‍റെ മരണത്തിന് പിന്നാലെ അടുത്ത സുഹൃത്തുകൂടിയായ സ്റ്റീഫൻ…