Sat. Apr 20th, 2024

Day: May 5, 2020

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ടു

ന്യൂ ഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്തും. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള…

പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കും

തിരുവനന്തപുരം: നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം റെയില്‍വെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍…

പ്രവാസികളുടെ ക്വാറന്റൈൻ; കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

കൊച്ചി:   വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിക്കുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ സംബന്ധിച്ച് കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ ​ഹൈക്കോടതിയിൽ. രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ ക്വാറന്‍റൈനില്‍ വെക്കാനുള്ള തീരുമാനത്തെ കുറിച്ചുള്ള…

പുലിറ്റ്സര്‍ പുരസ്കാര നേട്ടവുമായി ജമ്മുവിലെ ലോക്ക് ഡൗണ്‍ കാല ചിത്രങ്ങള്‍

ന്യൂ ഡല്‍ഹി: ദി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ചന്നി ആനന്ദ്, മുക്താര്‍ ഖാന്‍, ദര്‍ യാസിന്‍ എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2020ലെ പുലിറ്റ്സര്‍ പുരസ്കാരം. ലോക്ക് ഡൗണ്‍ കാലത്തെ ജമ്മു…

രണ്ടുദിവസമായി ട്രെയിനില്ല; നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആദ്യ രണ്ട് ദിവസത്തിന് ശേഷം ഇന്നലേയും ഇന്നും കോഴിക്കോട് നിന്ന് നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതിനാലായിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍…

കൊവിഡ് പ്രതിരോധം: കര്‍മ്മ പദ്ധതി തേടി പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനത്തിന്  മുന്നോടിയായി മന്ത്രാലയങ്ങളോട് കര്‍മ്മ പദ്ധതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി. രണ്ട് ഘട്ടങ്ങളിലായി ലോക്ക് ഡൗണില്‍ നടപ്പാക്കിയ പ്രഖ്യാപനങ്ങളുടെ അവലോകന റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാംഘട്ട ലോക്ക്…

ചൈനയില്‍ നിന്നും വിട്ടു പോവുന്ന കമ്പനികളെ ആകര്‍ഷിക്കാനുള്ള നീക്കവുമായി ഇന്ത്യ 

ന്യൂ ഡല്‍ഹി: ചൈനയില്‍ നിന്നും പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ സാധ്യതയുള്ള ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം. കമ്പനികള്‍ സ്ഥാപിക്കാനായി 461,589 ഹെക്ടര്‍ വലുപ്പത്തില്‍ വ്യാവസായിക ഭൂമി…

ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറയുന്നു. അമേരിക്കയില്‍ മാത്രം പത്ത്…

ആരോഗ്യസേതു ആപ്പില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ 

ന്യൂഡല്‍ഹി: പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്കയറിയിച്ച് ശശി തരൂർ എംപി. കൊവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി…

സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കെെകളില്‍ പണം എത്തിക്കണം: അഭിജിത് ബാനര്‍ജി 

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ കരകയറ്റാന്‍ വന്‍ സാമ്പത്തിക പാക്കേജുകൾ ആവശ്യമാണെന്ന്സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം…