Mon. Nov 25th, 2024

Month: March 2020

ദില്ലി കലാപം; പൊലീസിന് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

ദില്ലി: ജാഫറാബാദിൽ പൗരത്വ നിയമ അനുകൂലികൾ പ്രതിഷേധകർക്ക് നേരെ അഴിച്ചിട്ടുവിട്ട ആക്രമണത്തിനിടെ പൊലീസിന് നേരെ വെടിവെച്ച യുവാവ് അറസ്റ്റിൽ. വടക്ക് കിഴക്കൻ ദില്ലിയിൽ നടന്ന കലാപത്തിനെതിടെ പൊലീസിന്…

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസന്‌ ഒടുവിൽ മോചനം 

ഹരിപ്പാട്: മലേഷ്യയിൽ തൊഴിലുടമയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായ ഹരിപ്പാട് സ്വദേശി ഹരിദാസന്‌ ഒടുവിൽ മോചനം. ഹരിദാസൻ മലേഷ്യയിൽ നിന്ന് ചെന്നൈയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ…

പെരിയ കൊലക്കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ  അടിയന്തര പ്രമേയത്തിനുള്ള…

‘കോവിഡ് 19’ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ തകർക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കോവിഡ്19 പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോകമെമ്പാടും കോവിഡ് 19  പടർന്നതോടെ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്നും…

ബംഗാള്‍; അമിത് ഷായുടെ അടുത്ത ലക്ഷ്യം

കൊല്‍ക്കത്ത: ബംഗാളിനെ കാവി പുതപ്പിക്കുക എന്നത് ബിജെപിയുടെ ചിരകാല സ്വപ്നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ, വിഭജനകാലത്തെ കുപ്രസിദ്ധമായ വര്‍ഗീയ കലാപങ്ങളുടെ നാടിനെ 2020 ലെങ്കിലും കൈപ്പിടിയിലൊതുക്കാന്‍…

വിദ്വേഷ പ്രാസംഗികൻ കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ

ദില്ലി: ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. താൻ സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കാണിച്ച്  കപിൽ മിശ്ര…

പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ട് ക്രൈംബ്രാഞ്ച് തള്ളി

തിരുവനന്തപുരം: പോലീസ് സേനയുടെ പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന റിപ്പോർട്ട് തെറ്റാണെന്നും കാണാതായത് 3,609 വെടിയുണ്ടകൾ മാത്രമാണെന്നും ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. റൈഫിളുകളിൽ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും…

മോദിയുടെ കളികള്‍ അഥവാ ഫാസിസത്തിന്റെ മുഖങ്ങള്‍

#ദിനസരികള്‍ 1051   നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ഗൌരവമായി ആലോചിക്കുകയാണെന്ന് നരേന്ദ്രമോദി. This Sunday, thinking of giving up my social media accounts on…

ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി

ഖത്തർ: കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ  ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്  ബൈക്ക് റേസിംഗ് റദ്ദാക്കിയത്.…

പത്തുലക്ഷം മാസ്‌ക്കുകൾ സൗജന്യമായി നൽകാനൊരുങ്ങി ഫാർമസികൾ 

കുവൈറ്റ്: കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കു​വൈ​ത്തി​ലെ ഫാ​ര്‍​മ​സി​ക​ള്‍ പ​ത്തു​ല​ക്ഷം വൈ​റ​സ്​ പ്ര​തി​രോ​ധ മാ​സ്​​കു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. നേ​ര​ത്തേ മാ​സ്​​ക്​ പൂ​ഴ്​​ത്തി​വെ​പ്പി​നെ തു​ട​ര്‍​ന്ന്​ അ​ട​പ്പി​ച്ച ഫാ​ര്‍​മ​സി​ക​ളാ​ണ്​…