Fri. Mar 29th, 2024
ദില്ലി:

ജാഫറാബാദിൽ പൗരത്വ നിയമ അനുകൂലികൾ പ്രതിഷേധകർക്ക് നേരെ അഴിച്ചിട്ടുവിട്ട ആക്രമണത്തിനിടെ പൊലീസിന് നേരെ വെടിവെച്ച യുവാവ് അറസ്റ്റിൽ. വടക്ക് കിഴക്കൻ ദില്ലിയിൽ നടന്ന കലാപത്തിനെതിടെ പൊലീസിന് നേരെ തോക്കുചൂണ്ടുന്ന ഷാരൂഖ് എന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. ഫെബ്രുവരി 24ന് നടന്ന സംഭവത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം ഷാരൂഖിനെ അറസ്റ്റ് ചെയ്തതായി എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.

By Arya MR