വാഹന നിര്‍മ്മാണ മേഖല കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നു
ഡൽഹി: വാഹന നിർമ്മാണ കമ്പനികൾ കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതായി റിപ്പോർട്ട്. പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 46 ശതമാനം ഇടിവാണ്…
ഡൽഹി: വാഹന നിർമ്മാണ കമ്പനികൾ കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതായി റിപ്പോർട്ട്. പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 46 ശതമാനം ഇടിവാണ്…
ദില്ലി: സിജിഎസ്ടി നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടി സർക്കാർ സാംസങിന് 37 ലക്ഷം രൂപ പിഴ ഈടാക്കി. ജിഎസ്ടി കുറച്ചപ്പോൾ ഉപഭോക്താക്കൾക്ക് കൈമാറേണ്ടിയിരുന്ന ഇളവുകൾ നൽകാഞ്ഞതിനെ തുടർന്നാണ് സർക്കാരിന്റെ…
ദില്ലി: ദില്ലിയിൽ കോവിഡ് 19 ബാധ സ്ഥിതീകരിച്ച ആൾ പാർട്ടി നടത്തിയ നോയ്ഡയിലെ സ്കൂൾ അടച്ചു. ഈ പാർട്ടിയിൽ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് വിവരം. ദില്ലിയിലും തെലങ്കാനയിലും നിരീക്ഷണം…
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ 7.78 ശതമാനായി ഉയർന്നുവന്ന് സെന്റര്‍ ഓഫ് മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ…
മുംബൈ: ഓല, യൂബര്‍ കമ്പനികൾക്ക് പിന്നാലെ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അലൈറ്റ് എന്ന പുതിയ ക്യാബ് സേവനത്തിന് തുടക്കമിടുന്നു. അടുത്ത മൂന്നുവര്‍ഷംകൊണ്ട് അലൈറ്റ് നിരയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രാമുഖ്യം…
തിരുവനന്തപുരം: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും…
അന്‍പത് കിലോമീറ്ററിനുള്ളിലുള്ള റോക്കറ്റ്, ഷെല്‍ ലോഞ്ചറുകളെ കൃത്യമായി കണ്ടെത്തുന്ന നാല് ‘സ്വാതി’ റഡാറുകൾ വാങ്ങാനായി അര്‍മീനിയ ഇന്ത്യയുമായി കരാർ ഒപ്പുവെച്ചു. 40 മില്യന്‍ ഡോളറിന്റെ കരാറാണ് ഇത്.…
ഡിസ്‌പുർ: ലോകത്തെയാകെ ഭീതിയിലാഴ്ത്തി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19നെ ഉന്മൂലനം ചെയ്യാൻ ഗോമൂത്രത്തിനും ചാണകത്തിനും സാധിക്കുമെന്ന് ബിജെപി എം എൽ എ. ലോകത്ത് മൂവായിരത്തോളം പേർ മരിക്കാനിടയാക്കിയ മഹാമാരിയെ…
മുംബൈ: കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനാൽ ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സൊലൂഷൻസ്. ആവശ്യം കുറയുന്നതും ഘടകപദാര്‍ഥങ്ങളുടെ ലഭ്യത…
മുംബൈ: സെൻസെക്സ് ഇന്ന് 445 പോയിന്റ് ഉയർന്ന് 38,589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തില്‍ 11,281ലുമാണ്. വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ…