Mon. Jul 7th, 2025
മുംബൈ:

സെൻസെക്സ് ഇന്ന് 445 പോയിന്റ് ഉയർന്ന് 38,589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തില്‍ 11,281ലുമാണ്. വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. ഇന്നലെ സെൻസെക്സ് തുടങ്ങിയത് നേട്ടത്തിലാണെങ്കിലും വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam