Sun. May 19th, 2024
ഡൽഹി:

വാഹന നിർമ്മാണ കമ്പനികൾ കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതായി റിപ്പോർട്ട്.  പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 46 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. രാജ്യത്തെ ഗ്രാമ -നഗര ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ് വില്‍പ്പനയില്‍ നഷ്ടമുണ്ടാകാൻ കാരണം. ഇങ്ങനെ എങ്കിൽ കമ്പനികൾ ഉത്പ്പാദനം വെട്ടിക്കുറച്ചേക്കാൻ സാധ്യത ഉണ്ടെന്ന് പറയപ്പെടുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam