Fri. Mar 29th, 2024
ദില്ലി:

സിജിഎസ്ടി നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടി സർക്കാർ സാംസങിന് 37 ലക്ഷം രൂപ പിഴ ഈടാക്കി. ജിഎസ്ടി കുറച്ചപ്പോൾ ഉപഭോക്താക്കൾക്ക് കൈമാറേണ്ടിയിരുന്ന ഇളവുകൾ നൽകാഞ്ഞതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. നാഷണൽ ആൻറി പ്രോഫിറ്ററിങ് അതോറിറ്റിയാണ് സാംസങ്ങിന് പിഴ ചുമത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam